കയ്യിൽ പൈസ ഇല്ലെങ്കിലും സ്വന്തമായ ബിസ്സിനെസ്സ് തുടങ്ങാം.
എല്ലാവർക്കും നാട്ടിൽ തന്നെ പുതിയൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടാകും.പക്ഷെ പണം കൈയ്യിലില്ലാത്തതുകൊണ്ട് പലരും പുതിയൊരു സംരഭം തുടങ്ങുന്നതിനെ പറ്റി ആലോചിക്കാറില്ല.എന്നാൽ നമുക്ക് കുറച്ച് ബിസ്സിനെസ്സ് പരിചയപ്പെടാം,ഒരുപാട് പണച്ചിലവില്ലാതെ …
