കുവൈറ്റ് പെട്രോൾ പമ്പിൽ ജോലി നേടാം. ഉടൻ CV അയക്കുക.
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള പെട്രോൾ പമ്പിലേക്ക് പെട്രോൾ ഫില്ലർ, കാർ വാഷർ എന്നീ ഒഴിവുകളിലേക്ക് ജോലി നേടാൻ അവസരം. ട്രാവൽ മേറ്റ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനo വഴിയാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ഇൻറർവ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. പെട്രോൾ ഫില്ലർ തസ്തികയിൽ 150 ഒഴിവുകളും കാർവാഷ് തസ്തികയിൽ നൂറു ഒഴിവുകളാണുള്ളത്. 110 കുവൈറ്റ് ദിനാർ ആണ് രണ്ട് തസ്തികകളിലും സൃഷ്ടിച്ചിരിക്കുന്നു ശമ്പളം. എട്ടു മണിക്കൂർ ആയിരിക്കും ജോലി … Read more