എക്സ്പോ 2020 ദുബായ് പുതിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. ദുബായിലേക്ക് ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. നിങ്ങളുടെ യോഗ്യത അനുസരിച്ചുള്ള തസ്തികയിലേക്ക് ഓൺലൈൻ ആയി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ഗൾഫ് ജോലി നോക്കുന്ന നിങ്ങളെ സുഹൃത്തുക്കളിലേക്ക് ഇത് ഷെയർ ചെയ്യുക.
നിലവിൽ ഒഴിവുകൾ ഉള്ള തസ്തിക, അപ്ലൈ ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്, അപേക്ഷിക്കേണ്ട രീതി, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് മാനേജർ, ഹെഡ് ഓഫ് ഫംഗ്ഷൻ- സൈറ്റ് ഓപ്പറേഷൻസ്, വെന്യു ഓപ്പറേഷൻസ് മാനേജർ, മാനേജർ സ്റ്റാഫിങ് , മാനേജർ പാർട്ണർ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ, അക്കൗണ്ട് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജർ സോഷ്യൽ കണ്ടൻറ്, അസിസ്റ്റൻറ് മാനേജർ, സീനിയർ അക്കൗണ്ടൻറ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുട്ടുള്ളത്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. താഴെകൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചശേഷം നിങ്ങൾക്ക് അനുയോജ്യമായ തസ്തികയുടെ താഴെയുള്ള apply now എന്ന ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപായി ഒഴിവ് വിവരങ്ങൾ തസ്തികയുടെ വിവരങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കുക.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
- വെബ്സൈറ്റ് ഓപ്പൺ ആക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക ).
- ഓപ്പൺ ആയി വരുന്ന പേജിൽ നിലവിലെ ഒഴിവുകൾ കാണാം.
- താല്പര്യമുള്ള തസ്തികയുടെ നേരെ കാണുന്ന “view opportunity details “ എന്നതിൽ ക്ലിക്ക് ചെയ്യുക.
- തസ്തികയുടെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ” Apply Now “ എന്നതിൽ ക്ലിക്ക് ചെയ്യൂ.
