ദുബായിലുള്ള എബിസി കാർഗോ ആൻഡ് കൊറിയർ സ്ഥാപനത്തിലേക്ക് ഒരുപാട് ഒഴിവുകൾ.ദുബായ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ രീതി തുടങ്ങിയവ ചുവടെ നൽകിട്ടുണ്ട്. ഏത് രാജ്യത്ത് നിന്നുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. ആകെ 82 ഒഴിവുകളാണ് നിലവിൽ ഉള്ളത്. താമസ സൗകര്യവും, ഭക്ഷണവും ലഭിക്കുന്നതായിരിക്കും.
ആദ്യമായി ലോജിസ്റ്റിക്ക് സൂപ്പർവൈസറായിട്ടാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. യുഎഇയിൽ ജോലി ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. ആകെ 2 ഒഴിവുകളാണ് ഇതിനുള്ളത്. 5000 എഇഡിയാണ് ശമ്പളം. അടുത്തതായി ലോജിസ്റ്റിക് എക്സിക്യൂട്ടീവായിട്ടാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. യുഎഇയിൽ ജോലി ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം.10 ഒഴിവുകളാണ് ഇതിലേക്കുള്ളത്. 3500 എഇഡിയാണ് ശമ്പളം.
ലൈറ്റ് ആൻഡ് ഹെവി ഡ്രൈവേഴ്സായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കാർഗോയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 30 ഒഴിവുകളാണ് ഇതിലേക്കുള്ളത്. 3500 എഇഡിയാണ് ശമ്പളം. കാൾ സെന്റർ എക്സിക്യൂട്ടീവായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കു സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കാൻ നല്ലത് പോലെ അറിയണം. ആകെ 20 ഒഴിവുകളാണ് ഇതിലേക്കുള്ളത്. 3500 എഇഡിയാണ് ശമ്പളം.
അടുത്തതായി കൌണ്ടർ സെയിൽസ് എക്സിക്യൂട്ടീവായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കു പുരുക്ഷമാർക്ക് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കാൻ നല്ലത് പോലെ അറിഞ്ഞിരിക്കണം. ആകെ 20 ഒഴിവുകളാണ് ഇതിലേക്കുള്ളത്. 3500 എഇഡിയാണ് ശമ്പളം. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് hr@abccargo.ae അല്ലെങ്കിൽ abcburdubai@abccargo.ae എന്നീ മെയിലേക്ക് റെസ്യുമ് സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ചു നോക്കിട്ട് മാത്രമേ അപേക്ഷിക്കാം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
