കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ

ബ്രോഡ്കാസറ്റ് എഞ്ചിനീയറിങ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മാനേജർ, അസിറ്റന്റ് മാനേജർ, അക്കൗണ്ടന്റ്, എൽ ഡി ക്ലാർക്ക്, ഓഫീസ് അറ്റന്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളുടെ യോഗ്യത വിവരങ്ങളും ശമ്പളം, പ്രായപരിധി തുടങ്ങി വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഡെപ്യൂട്ടി മാനേജർ തസ്തികളിൽ അപേക്ഷിക്കാനുള്ള യോഗ്യത കോമേഴ്സിൽ ( CA/ICWA ഉൾപ്പടെ)ഡിഗ്രിയും കൂടാതെ 7 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. 40 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് … Read more

വൈദ്യുതി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വൈദ്യതി ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും . അത് കൊണ്ട് തന്നെ വൈദ്യതി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് . കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് കൊണ്ട് തന്നെ വൈധ്യുതി ബില് അടക്കാത്ത പക്ഷംവീടുകളിലെ വൈദ്യതി ബന്ധം വിച്ഛേദിക്കില്ല എന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ തുടർച്ചയായി വൈദ്യതി ബില്ല് അടക്കാത്ത ഉപഭോക്താക്കളൾക്ക് ഫൈൻ ഈടാക്കുമെന്ന് കെ.എസ്.സി.ബി അറിയിച്ചു . നിലവിൽ ഏപ്രിൽ 19 മുതൽ ജൂൺ 20 വരെയുള്ള ബില്ല് അടയ്ക്കാൻ ഉപഭോക്താക്കൾക്ക് ഡിസംബർ … Read more

3000 രൂപക്ക് ചെറിയ ആട്ടിൻകൂട്

ആടിനെ വളർത്തുന്നവർക്ക് വളരെയേറെ ഉപയോഗപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ കുറഞ്ഞ ചിലവിൽ നല്ല സൗകര്യത്തോട് കൂടി ഒരു ആട്ടിൻ കൂട് നിർമ്മിക്കുന്നതെങ്ങനെ, ആവശ്യമായ സാധനം തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 5 അടി നീളത്തിലും 5 അടി വീതിയിലും ആണ് ഒരു മുട്ടനാടിന്റെ കൂട് നിർമിച്ചിരിക്കുന്നത്. 1500 രൂപയുടെ തടിയും 4 കാലുകളായി കൊന്ന മരത്തിന്റെ തടിയും , 200 രൂപയുടെ ആണി, ബന്ധപ്പെട്ട സാധനം, ഷീറ്റ് ഏകദേശം 1350 രൂപ. മൊത്തത്തിൽ … Read more

യൂട്യൂബിൽ നിന്നും വരുമാനം നേടാം മറ്റു വഴികൾ

മുഖം കാണിക്കാതെ തന്നെ നിങ്ങൾക്ക് യൂട്യൂബ് ചാനൽ തുടങ്ങുവാനും അതിൽ നിങ്ങൾക്ക് സക്‌സസ് ആകുവാനും ഉതകുന്ന നല്ല ഐഡിയാസ് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമതായി നിങ്ങൾക്ക് മൂവി റിവ്യൂസ് സെലക്ട് ചെയ്യാവുന്നതാണ്. ഇതിനായി നല്ല തരം ഫോട്ടോസ് സെലക്ട് ചെയ്ത് നല്ല ഇന്റെരെസ്റ്റിംഗ് ആയ രീതിയിൽ നല്ല വോയ്‌സിൽ കണ്ടെന്റ് പ്രസേൻഡ് ചെയ്യുകയാണെങ്കിൽ ആ ചാനൽ സക്‌സസ് ആവാൻ ചാൻസുണ്ട് . അത് പോലെ മറ്റൊരു ഇന്റെരെസ്റ്റിംഗ് മേഖല ആണ് ഫേസ് കാണിക്കാതെ തുടങ്ങാവുന്ന കുക്കിംഗ് … Read more

എ ടി എമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കുക

ബാങ്ക് അക്കൗണ്ട് ഉള്ളവരും ATM കാർഡ് ഉള്ളവരും ATM വഴി ട്രാൻസാക്ഷൻ നടത്തുന്നവർക്കും ഉപകാരപ്പെടുന്ന ഒരു വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കൂടുതൽ ആളുകൾക്കും സംഭവിക്കുന്ന ഒരു കാര്യമാണ്, ബാങ്ക് ഈടാക്കുന്ന ഈ ഒരു ചാർജ് അധിക്ക് ആളുകൾക്കും അറില്ല, അത് കൊണ്ട് തന്നെ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. നമ്മൾ ATM നിന്ന് പണം പിൻവലിക്കുമ്പോൾ ആവശ്യമായ രൂപ പിൻവലിക്കാൻ എന്റർ ചെയ്യുന്നതിന് മുൻപ് ബാലൻസ് ചെക്ക് ചെയ്യാറില്ല. ഉദാഹരണത്തിന് നിങ്ങളുടെ അക്കൗണ്ടിൽ 2000 രൂപയാണ് … Read more

കൊല്ലം മെഡിക്കൽ കോളേജിൽ അവസരം.

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് 19 വാർഡുകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമന൦ നടക്കുന്നു. ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കാണ് അവസരം. നാഷണൽ ഹെൽത്ത് മിഷൻ മുഖേനയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക. ക്ലീനിങ് സ്റ്റാഫ് എന്നാണ് തസ്തികയുടെ പേര്. 3 മാസത്തെ നിയമനം ആണ് ഈ തസ്തികയിലേക്ക് നടക്കുന്നത്. ഏഴാം ക്ലാസ് ജയിച്ചവർക്കാണ് ഈ തസ്തികയിലേക്ക് ഉള്ള യോഗ്യത. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. നിശ്ചയിച്ചിരിക്കുന്ന … Read more

അടുത്ത മാസത്തെ റേഷൻ വിവരങ്ങൾ

സെപ്റ്റംബർ മാസത്തിൽ റേഷൻ കാർഡ് വഴി , റേഷൻ കാർഡ് ഉടമകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. ഏതൊക്കെ ഗണത്തിൽ പെട്ട റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം . സർക്കാർ ഓഗസ്ത് മാസം ഓണക്കിറ്റുകൾക് ആയിട്ടും ,അത് പോലെ തന്നെ 15 രൂപ നിരക്കിൽ 10 കിലോ അരി വീതം എ. പി. എൽ വിഭാഗക്കാർക്ക് നൽകിയിരുന്നു . ഇത് വരെയും ഓണക്കിറ്റ് കൈപറ്റിയിട്ടില്ലാത്ത ഏത് ഇനത്തിൽ പെട്ട കാർഡ് … Read more

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികൾ

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികളെ കിട്ടുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം 8600 രൂപയ്ക്കാണ് പോത്തിൻ കുട്ടിയെ നമ്മുക്ക് കിട്ടുന്നത്. പഞ്ചായത്തിൽ വെച്ച് നടപ്പിലാക്കുന്ന എല്ലാ മേഖലയിലേക്കും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഗ്രാമസഭകളിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല പഞ്ചായത്തുകളിലും ഈ പദ്ധതി ഉണ്ട്. പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ആണ് ഈ പദ്ധതി നടത്തി വരുന്നത്. ഗ്രാമസഭയിൽ ഈ വിഷയം പാസ്സാക്കിയത് മരോഗ ഡോക്ടറുമായി ബന്ധപ്പെട്ടാകും ഈ പദ്ധതി നടത്തുന്നത്. പോത്തിന് ആവശ്യമായ തുകയുടെ പകുതി … Read more

ചെറിയ മുതൽമുടക്ക് വലിയ ലാഭം

പുതിയ മുതൽമുടക്കിൽ തുടങ്ങി നല്ല ലാഭം കിട്ടുന്ന ഒരു സംരംഭം പരിചയപെടാം. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന ചോക്ലേറ്റ് 12.8 ഗ്രാം വരുന്നതിന് 10 രൂപയാണ്. ഇത്രയും വില കൊടുത്താണ് നമ്മൾ വാങ്ങുന്ന ചോക്ലേറ്റ് ബിസിനസ് എങ്ങനെ നല്ല ലാഭകരം ആക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ കുറഞ്ഞ മുതൽ മുടക്കും കൂടാതെ വിദ്യാർഥികൾക്കും വീട്ടമ്മമാർക്ക് വരെ തുടങ്ങാം എന്നും ഇതിന്റെ മാർക്കറ്റിങ് ഓൺലൈനായി തന്നെ പിടിച്ചടക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. കല്യാണം, ബെർത്തഡേ തുടങ്ങിയ … Read more

കുടുംബശ്രീ ഓണക്കിറ്റ് എത്തുന്നു

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകിയിരുന്നു. റേഷൻ വിഹിതത്തോട് കൂടി റേഷൻ കടകൾ വഴിയാണ് ഇത് നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും സാധാരണക്കാർക്ക് ആശ്വാസം എന്ന നിലയിൽ കുടുംബശ്രീ വഴി ഓണകിറ്റ് നൽകാനൊരുങ്ങുന്നു. 21 ഇനം ഉൽപ്പന്നങ്ങൾ അടങ്ങുന്ന കിറ്റ് യൂണിറ്റുകളിൽ നിന്നും കരുതൽ 2020 എന്ന പേരിൽ ഇറക്കുന്ന സാധനങ്ങൾ ആണ് ഉൾപ്പെടുത്തുന്നത്. തകർന്നിരിക്കുന്ന വിപണിയെ കൈപിടിച്ച് ഉയർത്താനും ഇത് സഹായകമാകും. 500 രൂപ മാത്രം ആകുന്ന 21 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന … Read more