മാർക്കറ്റിംഗ് ആവശ്യമില്ലാത്ത ചെയ്യാം ഈ ബിസിനസ്സ്‌

ഒരുപാട് കഷ്ടപ്പെടാതെ മാർക്കറ്റ് പിടിക്കാൻ കഴിയുന്ന ബിസിനസ് ആശയ൦, മാത്രമല്ല ഈ മേഖലയിൽ വലിയ മത്സരവും ഉണ്ടാകില്ല . ജോലി നഷ്ടപ്പെവർക്കും പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇത്. വീടുകളിൽ തുടങ്ങാവുന്നതും ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾക്കും പൊതുസമൂഹവും സർക്കാരും ഒരുപോലെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാവരും സ്വയംപര്യാപ്തരാവാൻ ഇത്തരത്തിലുള്ള സംരംഭങ്ങൾ സഹായിച്ചേക്കും. വളരെ ചെറിയ മുതൽമുടക്കിൽ വീട്ടിൽ തന്നെ തുടങ്ങി, കുറഞ്ഞ സ്ഥലപരിധിയിൽ അതും വീട്ടിലെ കറണ്ടിൽ പ്രവർത്തിക്കാൻ കഴിയുന്ന, വീട്ടിലുള്ള സ്ത്രീകൾ … Read more

കേരള പി.എസ്.സി – ടൈപ്പിസ്റ്റ്

കേരള പി എസ് സി വീണ്ടും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള psc യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ തസ്തിക സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) തുടർന്ന് വായിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/09/2020. ഫോം മാറ്റിഗ്സ് (ഇന്ത്യ) ലിമിറ്റഡ് -ൽ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 11,825 രൂപ മുതൽ 18,575 … Read more

വാഹന രേഖകളുടെ കാലാവധി നീട്ടി

നമുക്ക് അറിയാം ലോകം മുഴുവൻ കൊറോണയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന ഈ സമയത്തു ജനങ്ങൾക്ക് ഒട്ടനവധി പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നതായി കാണാൻ സാധിക്കുന്നു. പല അത്യാവശ്യ കാര്യങ്ങൾ പോലും ആളുകൾക്ക് മിക്കപ്പോഴും പിന്നത്തേയ്ക്ക് മാറ്റി വെക്കേണ്ടി വരുന്നു. ചിലപ്പോൾ ആ ഒരു അവസരം തന്നെ നഷ്ടമായെന്നും വരാം.  ഇത് പോലെ കോവിഡും ലോക്ഡൗണും ഉള്ള പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു കൊണ്ട് വാഹനങ്ങളുടെ രേഖകൾ പുതുക്കാനുള്ള തീയതി ഡിസംബർ 31 വരെ സർക്കാർ നീട്ടിയിരിക്കുകയാണ് . ഈ ഒരു … Read more

15000 രൂപ സബ്‌സിഡി ലഭിക്കും.

വാഹനങ്ങൾക്ക് 15,000 രൂപ സബ്സിഡിയായി ലഭിക്കും, ഭിന്ന ശേഷി വിഭാഗക്കാരായ ആളുകളുടെ സ്കൂട്ടറുകളിൽ സൈഡ് വീൽ പിടിപ്പിച്ചിട്ടുണ്ടെങ്കിലാണ് ഈ സബ്‌സിഡിയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക. സെപ്റ്റംബർ 8, വൈകുന്നേരം 5 മണി വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മറ്റ് സബ്‌സിഡികൾ ഒന്നും ലഭിക്കാത്തതും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഉപയോഗിക്കുന്ന പുതിയ വണ്ടി ആയിരിക്കണം, … Read more

സ്ത്രീകൾക്ക് തുടങ്ങാം ഈ സംരംഭം

സ്ത്രീകൾക്കും ചെയ്യാവുന്നതും വലിയ ലാഭം ലഭിക്കുന്നതുമായ ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, കിരീടം തുടങ്ങിയവ വാടകയ്ക്കും വിലയ്ക്കും നൽകുന്ന സംരംഭത്തെ കുറിച്ചാണ് വിവരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കലാപരിപാടികൾ നടക്കുന്നില്ലെങ്കിലും ഈ ഒരു മഹാമാരി മാറിയതിന് ശേഷം വളരെ നല്ല രീതിയിൽ നടത്താവുന്ന സ്വയംസംരംഭമാണ് ഇത്. സ്കൂൾ, കോളജ് കലോത്സവങ്ങൾ, ടിവി ഷോ, റിയാലിറ്റി ഷോ, നാടകം, ഫാഷൻ ഷോ തുടങ്ങിയ പരിപാടികളിൽ വേഷങ്ങളും അനുബന്ധ കാര്യങ്ങളും വാടകയ്ക്കു ആവശ്യമുള്ളവർ ഒരുപാടുണ്ടാകും. … Read more

സ്വർണം വിൽക്കുന്നതിന് പകരം ഇങ്ങനെ ചെയ്താ മതി

ഭാവിയിലേക്ക് ഉള്ള ഒരു കരുതൽ ആയിട്ടാണ് നാമെല്ലാം സ്വർണത്തെ കാണുന്നത് . പെട്ടെന്നുള്ള ഒരു ആവശ്യത്തിന് വേണ്ടി സ്വർണം പണയം വെക്കുന്ന രീതിയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും ചെയ്തു വരുന്നത്. മറ്റു ലോണുകളെ അപേക്ഷിച് ചെറിയ പലിശ നിരക്കിലൂടെ നമുക്ക് സ്വർണ്ണപ്പണയത്തിലൂടെ വായ്‌പ നേടാൻ സാധിക്കുന്നു. ആദ്യമൊക്കെ നമുക്ക് പണയം വെക്കുന്ന സ്വർണത്തിന്റെ യഥാർത്ഥ മാർക്കറ്റ് വാല്യൂവിന്റെ എഴുപത്തിയഞ്ചു ശതമാനം മാത്രമായിരുന്നു വായ്‌പയായി കിട്ടിയിരുന്നുള്ളു . എന്നാൽ ഈ നിയമം മാറ്റിതിരുത്തിക്കൊണ്ട് ആർ ബി ഐ പുതിയ … Read more

വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ 3 ബിസിനസുകൾ

ലോക്കോഡൗൺ തുടങ്ങിയത് മുതൽ അധികം ആളുകളും വീട്ടിലിരുപ്പാണ്. അത് കൊണ്ട് തന്നെ വീട്ടിലിരുന്ന് തുടങ്ങാൻ പറ്റിയ ബിസിനസുകളെ പറ്റിയുള്ള അന്വേഷണത്തിലാകും അധികം പേരും. വീട്ടിലിരുന്ന് തുടങ്ങാനും പ്രാക്ടിക്കൽ ആയി മാർക്കറ്റ് കണ്ടെത്താൻ കഴിയുന്നതുമായ 3 ബിസിനസ് ആശയങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിൽ ഒന്നാമത്തെ ബിസിനസ് പൊതിച്ചോർ ആണ്. സാധാരണയായി ഒരുപാട് ആളുകൾ ഇത് തുടങ്ങിയിട്ടുണ്ടെങ്കിൽ ഇത് എങ്ങനെ സാധാരണയിൽ നിന്നും വ്യത്യസ്തമായി ചെയ്യാം എന്ന് നോക്കാം. നിലവിൽ കണ്ടു വരുന്നത് പൊതി ചോറുകൾ ഓഫീസുകൾ, അത് … Read more

കേരളത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ബിസിനസ്.

അധികം ആർക്കും അറിയാത്ത ഒരു സംരംഭത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ള മെഷീന്റെ വില 6 .78 ലക്ഷം മാത്രം, പ്രതിവർഷ വരുമാനം ഏകദേശം 34 ലക്ഷം രൂപ. നമ്മുടെ വീടിന്റെ ഭിത്തിയിൽ ഇഷ്ടമുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓട്ടോമാറ്റിക് വെള്ള ഇൻജെക്ട് പ്രിൻറർ ആണ് മെഷീൻ, ഇതുപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങൾ വീടിന്റ ഉള്ളിലെ ഭിത്തിയിൽ പ്രിന്റ് ചെയ്യാം. വീടിന്റെ ഉള്ളിൽ ആണെങ്കിൽ ലൈഫ് ലോങ്ങ് ആയിട്ടും, … Read more

പച്ച ഏത്തക്കായ കൊണ്ട് പുതിയ ഉൽപ്പന്നം

സ്വന്തമായി ഒരു സംരംഭം, പച്ച ഏത്തക്കായ കൊണ്ട് ഉൽപ്പന്നം ഉണ്ടാക്കി നല്ല രീതിയിൽ ലാഭം കൊയ്യാവുന്ന ഒന്ന്. ഏത്തക്കായ കൊണ്ട് നമ്മുടെ നാട്ടിൽ സാധാരണയായി ചെയ്യുന്ന 3 തരം ബിസിനസ്സുകളാണുള്ളത്. ഒന്ന് ചിപ്സ് നിർമാണം, ശർക്കര വരട്ടി, മറ്റൊന്ന് പച്ച ഏത്തക്കായ പഴുപ്പിച്ച് വിളിക്കുന്നതാണ്. ഇതൊക്കെ ലാഭം കിട്ടുന്ന ബിസിനസ് തന്നെയാണ്, എങ്കിലും ഇതിനൊക്കെ സീസൺ ഉണ്ട്. പക്ഷെ ഇവിടെ പരിചയപ്പെടുന്നത് എൽ സമയത്തും ഒരുപോലെ ബിസിനസ് നടക്കുന്ന ഒന്നിനെ പറ്റിയാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക. കേരളത്തിൽ … Read more

യൂട്യൂബിൽ നിന്നു൦ എങ്ങനെ സമ്പാദിക്കാം

ക്യാമറയും വീഡിയോ റെക്കോർഡിങ്ങോ ഒന്നും തന്നെ ഇല്ലാതെ വീഡിയോ ക്രിയേറ്റ് ചെയ്തത് നിങ്ങൾക്കും യൂട്യൂബിലൂടെ മാസാവരുമാനം നേടാം. യൂട്യൂബിലൂടെ വേൾഡ് വൈഡായി ആളുകൾ പണം സമ്പാതിക്കുന്നുണ്ട്. എന്നിരുന്നാലും പലർക്കും ഇതിനെ ശെരിയായ രീതിയിൽ മനസ്സിലാക്കിയിട്ടില്ല എന്ന് പറയുന്നതാകും ശെരി . ഒരുപാട് യൂടൂബേഴ്‌സ്‌ ആയാലും അത് പോലെ യൂടൂബിന് പുറമെയുള്ള വീഡിയോ മേക്കേഴ്സിനും ആത് പോലെ തന്നെ വീഡിയോ എഡിറ്റേഴ്‌സിനും ഒക്കെ തന്നെ ഒരുപാട് ആവശ്യമായ കാര്യമാണ് കോപ്പിറൈറ് ഫ്രീ മ്യൂസിക്‌സ്. കാരണം നമ്മുക്ക് അറിയാം കോപ്പി … Read more