ലൈഫ് മിഷൻ സെപ്റ്റംബർ 23 വരെ നീട്ടി

താമസ യോഗ്യമായ സ്വന്തമായൊരു വീട് എന്നത് നമ്മൾ ഓരോരുത്തരുടെയും വലിയ സ്വനമാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് സ്വന്തമായി വീട് വെച്ചു നൽകുന്നു. ഇതിലേക്കായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടിയിരിക്കുന്നു. നമുക്ക് അറിയാം മൂന്നു ഘട്ടമായിട്ടായിരുന്നു ഭവനരഹിതർക്ക് വീട് വെച്ച് നൽകിയിരുന്നത്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത ഒരുപാട് പേര് ഭാവനരഹിതരായി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ മനസിലാക്കി. ഇങ്ങനെ ഭവനരഹിതരായി തുടരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് വീണ്ടും പൂർണമായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത് … Read more

5 ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന 3 ബിസിനസുകൾ

നമുക്ക് എല്ലാം തന്നെ ഒരുപാട് ബിസിനെസ്സ് ഐഡിയാസ് കണ്ടും കേട്ടും അറിഞ്ഞവരാണ്. എന്നാൽ അതൊക്കക്കെ തന്നെ റിയൽ ലൈഫിൽ വിജയിക്കാൻ സാധ്യതകൾ വളരെ കുറവാണ്. ഇങ്ങനെ വിജയിച്ച ചരിത്രം ഉള്ള ചില ബിസിനെസ്സ് രീതികളെ പറ്റിയാണ് ഇവിടെ ഡിസ്‌കസ് ചെയ്യാൻ പോകുന്നത്. വലിയ മത്സരങ്ങളില്ലാത്ത, അത് പോലെ നമ്മൾ മുഴുവനായും അതിൽ ഇൻവോൾവ് ചെയ്‌താൽ തീർച്ചയായും വിജയിക്കുന്ന ബിസിനെസ്സ് രീതിയാണ്. ഒന്നാമത്തെ രീതിയാണ് കഴുത ഫം തുടങ്ങുന്നത്.ആരും തന്നെ തിരഞ്ഞെടുക്കാത്ത വളരെ വിചിത്രമായി തോന്നിയേക്കാവുന്ന ഒരു സംരംഭം … Read more

കർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതി

നിരവധി പദ്ധതികളാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി രൂപീകരിച്ചത്. അത്തരത്തിൽ നെൽകർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതിയുടെ വിവരങ്ങൾ നോക്കാം. നെൽകൃഷിക്ക് വേണ്ടിയുള്ള വയലുകൾ ഉള്ള ഉടമകൾക്ക് സർക്കാർ റോയൽറ്റി നൽകുന്നുണ്ട്. ഇതിനായി സെപ്റ്റംബർ 12,2020 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി, ഇത് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതാണ്. 40 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയാണ്. … Read more

1522 കോൺസ്റ്റബിൾ ഒഴിവുകൾ

സശാസ്ത്ര സീമ ബാൽ (എസ്.എസ്.ബി) 1522 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകൾ 11-ഓഗസ്റ്റ് 2020 മുതൽ 27-സെപ്റ്റംബർ 2020 വരെയാണ് സമർപ്പിക്കാൻ കഴിയുക.കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കാൻ തുടർന്ന് വായിക്കുക. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 574 ഒഴിവുകളുണ്ട്. 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് ജയിച്ചവർക്കും ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. കോൺസ്റ്റബിൾ ( … Read more

ആരോഗ്യ സഞ്ജീവനി കേന്ദ്ര സർക്കാർ നേരിട്ട് ഉള്ള ആരോഗ്യ ഇൻഷുറൻസ്

ഇന്നത്തെ കാല ഘട്ടത്തിൽ ഹെൽത് ഇൻഷുറൻസ് എടുക്കാത്തവരായിട്ട് അധികമാരും കാണില്ല . ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്റ്റ് ആയിട്ടുള്ള ഇൻഷുറൻസ് കിട്ടുന്ന ഒരു പോളിസിയാണിത്. പ്രത്യേകിച്ചും ഇന്നത്തെ കാലത്തെ കൊറോണ പശ്ചാത്തലത്തിൽ നൂറു ശതമാനവും സൗജന്യമായി ഈ ഇൻഷുറൻസിനെ വിനിയോഗിക്കാവുന്നതാണ്. മറ്റു പ്രൈവറ്റ് കമ്പനികളുടേത് പോലുള്ള ഒരു സേഫ്റ്റിയുടെ ഒരു കണ്സെണോ അല്ലെങ്കിൽ മറ്റു കോമ്പ്ലിക്കേഷനുകളോ ഒന്നും തന്നെ ഇല്ലാത്ത സുതാര്യമായ ഒരു പോളിസിയാണിത്. ” ആരോഗ്യ സഞ്ജീവനി ” എന്നാണ് ഈ … Read more

വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം

വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് രണ്ടാംഘട്ടം വിതരണത്തിന്റെ കാര്യങ്ങൾ പുരോഗമിച്ച് വരുന്നുണ്ട്, വിശദമായി വിവരങ്ങൾ നോക്കാം. മുൻപ് ലഭിച്ചിരുന്നത് 2019-2020 കാലഘട്ടത്തിലെ ആയിരുന്നു. ഇനി ആരംഭിക്കാൻ പോകുന്നത് പുതിയ അധ്യയന വർഷത്തിലെ ആയിരിക്കും. ഏതൊക്കെ മാസത്തിലെയാണ് ലഭിക്കാൻ പോകുന്നത്, എങ്ങനെയാണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടില്ല. 2020 21 കാലഘട്ടത്തിലെ കിറ്റ് ആണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട വിതരണത്തിന് സമയത്ത് സ്‌കൂൾ ട്രാൻസ്ഫർ ആയ കുട്ടികൾ മുൻപ് പഠിച്ച സ്‌കൂളുകളിൽ പോയി കിറ്റ് വാങ്ങാമായിരുന്നു. … Read more

സമ്മാൻനിധി തുക നഷ്ടപ്പെടുന്നതിന്റെ കാരണം

ഇന്ത്യയിലെ ഓരോ കർഷകന്റെ അക്കൗണ്ടിലേക്കും വർഷം 6000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 3 ഘഡുക്കളായി 4 മാസത്തെ ഇടവേളകളിലായി ആണ് ലഭിക്കുന്നത്. അവസാന ഘടു നിരവധി ആളുകൾക്ക് ലഭിക്കുകയും അപേക്ഷ സമർപ്പിച്ച കുറച്ച് ആളുകൾക്ക് ലഭിച്ചിട്ടില്ല എന്നും കേൾക്കുന്നുണ്ട്. ഈ പദ്ധതിയിലേക്ക് ആദ്യമായി അപേക്ഷ സമർപ്പിക്കുന്നവർക്ക് 2 ഹെക്ടറിൽ താഴെ ഭൂമി ഉണ്ടായിരിക്കണം. ഏത് തരം കൃഷിയും മതിയാകും, മാത്രമല്ല എപ്പോൾ വേണമെങ്കിലും അപേക്ഷകൾ സമർപ്പിക്കാം. അക്ഷയകേന്ദ്രങ്ങൾ വഴി … Read more

ഒരു രൂപ പോലും മുടക്കാതെ മാസം ആയിരങ്ങൾ സമ്പാദിക്കാം

വീട്ടിലിരുന്ന് എളുപ്പത്തിൽ വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഒരു അവസരം ആണ് ഇവിടെ വിവരിക്കുന്നത്. ഒരു മൾട്ടി സെല്ലേഴ്സ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം, “ഫ്ലൈഡീൽ.നെറ്റ് ” വഴി എങ്ങനെ മാസം വരുമാനം കണ്ടെത്താം. മറ്റേത് ഓൺലൈൻ സൈറ്റുകൾ പോലെ കേരളത്തിലെ സെല്ലേഴ്‌സിനും ഡിസ്ട്രിപ്‌റ്റേഴ്‌സിനും ഈ പ്ലാറ്റഫോം വഴിയും അവരുടെ സാധനങ്ങൾ വിൽക്കാൻ സാധിക്കും. ഒരു ചെറിയ കമ്മീഷൻ അതിനായി സൈറ്റ് ഈടാക്കുന്നുണ്ട്. ഇതൊരു പുതിയ പ്രൊജക്റ്റ് ആയത് കൊണ്ട് തന്നെ വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ഉണ്ട്. എല്ലാ സ്ഥലത്തും … Read more

കറണ്ട് ബില്ലിൽ പിഴ വരുന്നു

മാസം തോറും വൈധ്യുതി ബില് മുടങ്ങാതെ അടയ്ക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലർക്കും വൈധ്യുത ബില്ല് അടയ്ക്കാൻ കുറച് ബിദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതിൽ യാതൊരു സംശയവും ഇല്ല. അത് കൊണ്ട് തന്നെ കെ.എസ്.സി.ബി ഇലെക്ട്രിസിറ്റി ബിൽ അടക്കുവാൻ വേണ്ടി കുറച്ചു സാവകാശം പൊതുജനങ്ങൾക്ക് നൽകിയിരുന്നു. പലരും ഈ ഒരു സാവകാശം നല്ല രീതിയിൽ തന്നെ വിനിയോഗിച്ചിരുന്നു. എന്നാൽ കുറച്ചു പേര് ഇതിൽ നിന്നും ഒഴിവായിട്ടുണ്ടായിരുന്നു.ബില്ല് അടയ്ക്കാൻ എത്ര തന്നെ വൈകിയാലും വൈധ്യുത … Read more

മെഷീൻ ഉപയോഗിച്ച് ഒരടിപൊളി ബിസിനസ്.

വ്യത്യസ്തമായ മേഖലകളിലും, കൂടുതലായും ഹോട്ടലുകളിലും കാറ്ററിംഗ് സർവീസുകളിലും ഉപകാരപ്പെടുന്ന ഒരു മെഷീനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 16000 രൂപ വില വരുന്ന ഈ വെജിറ്റബിൾ കട്ടർ വ്യത്യസ്തമായ സൈസിൽ വിവിധങ്ങളായ ബ്ലൈഡ് ഉപയോഗിച്ച് എല്ലാ തരം പച്ചക്കറികളും മുറിക്കാൻ സാധിക്കും. സിംഗിൾ ഫേസ് മെഷീൻ ആയത് കൊണ്ട് തന്നെ വീട്ടിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കും. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള സാധനങ്ങൾ ലഭിക്കും. ഓരോന്നും മുറിക്കാൻ … Read more