1522 കോൺസ്റ്റബിൾ ഒഴിവുകൾ
സശാസ്ത്ര സീമ ബാൽ (എസ്.എസ്.ബി) 1522 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകൾ 11-ഓഗസ്റ്റ് 2020 മുതൽ 27-സെപ്റ്റംബർ 2020 വരെയാണ് സമർപ്പിക്കാൻ കഴിയുക.കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കാൻ തുടർന്ന് വായിക്കുക. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 574 ഒഴിവുകളുണ്ട്. 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് ജയിച്ചവർക്കും ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. കോൺസ്റ്റബിൾ ( … Read more