സി ആർ പി എഫ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

സെൻട്രൽ റിസേർവ് പോലീസ് ഫോഴ്‌സ് ( CRPF ) നിർവധി തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷികൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് ( www.crpf.gov.in) വഴി ഓൺലൈനായി ഓഗസ്റ്റ് 31 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തുടങ്ങിയ തസ്തികകളിൽ വ്യത്യസ്തമായ ഡിവിഷനുകളിലുമായാണ് ഒഴിവുകൾ ഉള്ളത്. ഇൻസ്‌പെക്ടർ ( ഡൈറ്റിഷൻ ) തസ്തികയിൽ 01 ഒഴിവാണുള്ളത് . ഈ തസ്‌തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 44900- 142400 രൂപയാണ്. … Read more