സശാസ്ത്ര സീമ ബാൽ (എസ്.എസ്.ബി) 1522 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകൾ 11-ഓഗസ്റ്റ് 2020 മുതൽ 27-സെപ്റ്റംബർ 2020 വരെയാണ് സമർപ്പിക്കാൻ കഴിയുക.കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കാൻ തുടർന്ന് വായിക്കുക.
കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 574 ഒഴിവുകളുണ്ട്. 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് ജയിച്ചവർക്കും ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. കോൺസ്റ്റബിൾ ( ലബോറട്ടറി അസിസ്റ്റന്റ്) തസ്തികയിൽ 21 ഒഴിവുകളുണ്ട്. 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് ജയിച്ചവർക്കും ലബോറട്ടറി അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കൻ.
കോൺസ്റ്റബിൾ (വെറ്റിനറി) തസ്തികയിൽ 161 ഒഴിവുകളുണ്ട് , 21,700-69,100 രൂപയാണ് ശമ്പളം.
കോൺസ്റ്റബിൾ (ആയ) തസ്തികയിൽ 05 ഒഴിവുകളുണ്ട് , Rs. 21,700-69,100 രൂപയാണ് ശമ്പളം.കോൺസ്റ്റബിൾ (കാർപെന്റെർ,പ്ലംബർ, പൈന്റർ ) തസ്തികയിൽ 16 ഒഴിവുകളുണ്ട് , 21,700-69,100 രൂപയാണ് ശമ്പളം.കോൺസ്റ്റബിൾ (ടൈലർ, ഗാർഡനെർ, കുക്ക്, വാഷർമാൻ, ബാർബർ, സഫായിവാല, വാട്ടർ കാരൃർ, വെയ്റ്റർ) തസ്തികയിൽ 745 ഒഴിവുകളുണ്ട് . 21,700-69,100 രൂപയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
