നിസ്സാരമായി ഇനി ഡിഗ്രി എടുക്കാം

നിരവധി ആളുകൾക്കും പല കാരണങ്ങളാൽ ഡിഗ്രി അല്ലെങ്കിൽ ഉപരിപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്, അല്ലെങ്കിൽ ചേരാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോ അവരുടെ ജീവിതസാഹചര്യങ്ങൾ കൊണ്ടോ അല്ലെങ്കിൽ ജോലിക്ക് പോകേണ്ടി വന്നത് കൊണ്ടോ ഒക്കെ ആകാം. ഇങ്ങനെ ഉള്ളവർക്കു ഈ ഒരു അറിവ് വളരെ ഉപയോഗപ്രദമാണ് . വളരെ ഈസിയായി ഡിഗ്രി പഠനം പൂർത്തിയാക്കാൻ ഇത് ഒരു നല്ല അവസരം ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ഡിഗ്രീ ചെയ്യാൻ കഴിയുന്നത് 2 സർവ്വകലാശാലകൾ, അതും ഗവെർന്മെന്റ് ഓഫ് കേരളയുടെ … Read more

സപ്ലൈകോ യിൽ ജോലി നേടാം

കേരള പി എസ് സി യുടെ വിജ്ഞാപനം. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് -ൽ അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കാനുള്ള യോഗ്യത വിവരങ്ങൾ,ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവയ്ക്കായി തുടർന്ന് വായിക്കുക. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് ഡിപ്പാർട്മെന്റിലേക്ക് അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 16,500 രൂപ മുതൽ 35,700/- രൂപ വരെയാണ്. ഡയറക്റ്റ് … Read more

ഓൺലൈൻ ജോലി ചെയ്ത് വരുമാനം കണ്ടെത്താം

നിങ്ങൾക്കും ഒരു അഫ്‌ലിയേറ്റഡ്‌ മാർക്കറ്റർ ആകാൻ ഇതാ ഒരു അവസരം. ദിവസവും കൂടിപ്പോയാൽ വെറും അരമണിക്കൂർ മാത്രം ചിലവഴിച്ചു കൊണ്ട് താങ്കൾക്കും നല്ലൊരു വരുമാനം തന്നെ ഇത് വഴി നേടി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു ആപ്പ്ലികേഷൻ വഴിയാണ് ചെയ്യുന്നത്. ഈ ഒരു ആപ് വഴി സിമ്പിൾ ആയി മൊബൈലിൽ തന്നെ നിങ്ങൾക്ക് മാർക്കറ്റിങ് നടത്താൻ സാധിക്കുന്നതാണ്.”ഏൺ കരോ ” എന്നാണ് ഈ ഒരു ആപ്ലിക്കേഷന്റെ പേര്. നമ്മളുടെ സോഷ്യൽ മീഡിയ ഫോള്ളോവെർസ് നമ്മൾ കൊടുക്കുന്ന ലിംഗിലൂടെ … Read more

ATM ൽ നിന്ന് പണമെടുക്കാൻ വൻമാറ്റങ്ങൾ

നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന ഒരു കാര്യമാണ് ATM എന്താണെന്നും അതിന്റെ ഉപയോഗ ക്രമങ്ങളും.ചുരുക്കം ചില ആളുകൾ ഒഴികെ ബാക്കിയെല്ലാവരും താന്നെ ATM ഉപയോഗിക്കുന്നവരാണ്. ATM മെഷീനിൽ നമ്മുടെ കാർഡ് ഇട്ടതിന് ശേഷം നമ്മുടെ പിൻ നമ്പർ അമർത്തുകയും ചെയ്യുമ്പോൾ നമുക്ക് നമ്മൾ ആവശ്യപ്പെടുന്ന അക്കൗണ്ടിലെ തുക പിൻവലിക്കാൻ സാധിക്കുന്നു. എന്നാൽ സെപ്റ്റംബർ 18 ന് ശേഷം ഈ ഒരു രീതിയിൽ തുക പിൻവലിക്കാൻ സാധിക്കുകയില്ല എന്ന നിയമം വന്നിരിക്കുന്നു. ഇനി മുതൽ OTP സംവിധാനത്തിലായിരിക്കും ബാങ്കുകൾ … Read more

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നുവോ

നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം കോവിഡ് മഹാമാരി നമ്മൾ എലാവരിലും തന്നെ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന കാര്യം. ലോകം മുഴുക്കെ തന്നെ എല്ലാ കാര്യത്തിലും ഒരു അനിശ്‌ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഈ മഹാമാരി. അതിൽ വളരെ അധികം ബാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ തന്നെ ആണ്. ലോക ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം ഇതാദ്യമാണ്. ഇങ്ങനെ എത്ര നാൾ തുടരും എന്ന ആശയക്കുഴപ്പത്തിലാണ് നമ്മൾ എല്ലാം തന്നെ. ഇടയ്ക്ക് സെപ്റ്റംബർ മാസം … Read more

പ്രവാസികള്‍ക്ക് പലിശയില്ലാ വായ്പ

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധിയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളും പുതുസംരംഭകർക്കും ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്‌പ. അതും കുറഞ്ഞ പലിശയിൽ ആണ് ആവശ്യക്കാർക്ക് കേരള ഫൈനാൻഷ്യൻ കോർപറേഷൻ ഈ വായ്‌പ ലഭ്യമാക്കുന്നത്. 1000 സംരംഭകർക്ക് 7% പലിശ നിരക്കിൽ 300 കോടി രൂപയുടെ വായ്‌പയാണ് ഈ പദ്ധതി വഴി നല്കാൻ ഉദ്ദേശിക്കുന്നതെന്ന് KFC. പദ്ധതിയുടെ 90% വരെ ലോൺ ലഭിക്കും. ഇതിൽ കെ എഫ് സി യുടെ അംഗീകൃത പലിശ … Read more

പരീക്ഷ ഇല്ല, അപേക്ഷാ ഫീസ്‌ ഇല്ല

ഡെസേർട് മെഡിസിൻ റിസർച്ച് സെന്റര് (DMRC) റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 21 ഒഴിവുകളിലേക്ക് ഫീൽഡ് വർക്കർ, ടെക്‌നിഷ്യൻ III, എം.ടി.എസ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 21 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 2 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15,800 രൂപയാണ്. 25 വയസ്സാണ് പരമാവധി പ്രായപരിധി . ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്‌കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫീൽഡ് വർക്കർ തസ്തികയിൽ … Read more

എട്ടാം ജയിച്ചവർക്ക് മുതൽ അവസരം.

അണ്ണാ യൂണിവേഴ്സിറ്റി സർദാർ പട്ടേൽ റോഡ്, ചെന്നൈ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റന്റ് II, ക്‌ളെറിക്കൽ അസിസ്റ്റന്റ്, പ്യൂൺ എന്നീ തസ്തികയിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. താല്പര്മുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും 19.09.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. പ്രൊഫഷണൽ അസിസ്റ്റന്റ് II തസ്തികയിൽ 6 ഒഴിവുകളുണ്ട്. ഈ ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത MCA / MBA / M.Com / M.Sc പാസായിരിക്കണം എന്നതാണ് . ദിവസേന 713 … Read more

വിജയസാധ്യതയുള്ള വെറൈറ്റി ബിസിനസ്

ഒരു ബിസിനെസ്സ് ചെയ്യുന്നതിന് മുന്നേ നല്ല രീതിയിൽ ഉള്ള പ്രീ പ്ലാനിംഗ് വളരെ അനിവാര്യമായ ഒരു കാര്യമാണ്.ഇവിടെ ഇൻട്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് ഒരു തരം ഫുഡ് പ്രൊഡക്ടുമായി റിലേറ്റ് ചെയ്തു വരുന്ന ഒരു പ്രോഡക്റ്റ് ആണ്. ഫുഡ് പ്രോക്ടയുമായി റിലേറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാർക്കറ്റിങ്ങ് വളരെ അനിവാര്യമാണ്. മാർക്കറ്റിങ് പ്ലാൻ നല്ല രീതിയിൽ വർക് ഔട്ട് ആയാൽ നല്ല രീതിയിലുള്ള ഒരു ഔട്ട്പുട്ട് തീർച്ചയായും വന്നു ചേരുന്നതാണ്. ഇന്ന് എല്ലാവർക്ക്കും തന്നെ വളരെ … Read more

സൗജന്യ കിറ്റ് വിവരങ്ങൾ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ കിറ്റ് വിതരണത്തിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെപ്തംബര് മാസം ലഭിക്കേണ്ട സൗജന്യ കിറ്റ് എപ്പോൾ ലഭിക്കും തുടങ്ങിയ വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. സൂചനകൾ അനുസരിച്ച് സെപ്റ്റംബർ 15 ന് ശേഷം വിതരണം തുടങ്ങും എന്നാണ്. സെപ്റ്റംബർ മാസം പകുതിയാകുമ്പോഴാണ് 8 ഇന൦ സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്നതാണ് സൂചന. പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ്, ചെറുപയർ, കടല, … Read more