പോസ്റ്റ് ഓഫിസിൽ ജോലി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ബീഹാർ പോസ്റ്റൽ സർക്കിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1940 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 14 , 2021 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്നു വായിക്കുക. ഒബിസി എസ്.സി/എസ്.ടി, PwD തുടങ്ങി വിവിധ വിഭാഗങ്ങളിലായി … Read more

+2 ജയിച്ചവർക്ക് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ആവാം.

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിലെ 12 ഒഴിവുകളിലേക്ക് ആണ് അവസരം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂലൈ 30, 2021 മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) ഒഴിവുകളുടെ എണ്ണം- 03 പ്രായപരിധി- 28 വർഷം. ശമ്പള സ്കെയിൽ -19,900 -63,200. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എഫ് & എ) ഒഴിവുകളുടെ എണ്ണം- 03 പ്രായപരിധി- 28 … Read more

എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി- എയർപോർട്ടിൽ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021 – ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ഹാൻഡിമാൻ / ലോഡർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഈ തസ്തികകളിലേക്ക് മൊത്തം 103 ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ളതും താൽപ്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് 30 ജൂൺ 2021-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, അപേക്ഷാ ഫോം, എങ്ങനെ അപേക്ഷിക്കാം … Read more

കേരളത്തിലെ myG ബ്രാഞ്ചുകളിൽ നിരവധി ഒഴിവുകൾ

മികച്ച ഇലക്ട്രോണിക്സ് ഓൺലൈൻ സ്റ്റോറിൽ പ്രശസ്തമായ മൈജി, പ്രത്യേകിച്ച് ഓൺലൈനിൽ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ, ലാപ്ടോപ്പുകൾ, ടിവി, ടാബ് ലെറ്റ്, മൊബൈൽ ഫോൺ ആക്സസറികൾ തുടങ്ങിയവ വാങ്ങാൻ കഴിയുന്ന സ്ഥാപനം, റീട്ടെയിൽ സെയിൽസ് മാനേജർ, ബിസിനസ് മാനേജർ, ടെക്നീഷ്യൻ ട്രെയിനി, കോസ്റ്റ്യൂമർ സർവീസ് എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് – ബില്ലിംഗ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്യുക). റീട്ടെയിൽ സെയിൽസ് മാനേജർ സ്ഥലം : പൂത്തോൾ, പെരിന്തൽമണ്ണ പ്രവർത്തി പരിചയം : 9 വർഷം. വിദ്യാഭ്യാസ … Read more

മിൽമയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി. ഇന്റവ്യൂ വഴി നിയമനം

തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കരാറടിസ്ഥാനത്തിൽ ആയിരിക്കും. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ആവശ്യമായ യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി, തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിൽ ആണ് നിലവിൽ ഒഴിവുള്ളത്. താൽക്കാലികമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. പ്രതിമാസം 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം … Read more

കേരളത്തിലുൾപ്പടെ നിരവധി സർക്കാർ ജോലികൾ.

1. ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഔദ്യോഗിക വെബ്സൈറ്റ് https://rectt.bsf.gov.in/ വഴി ഒരു വിജ്ഞാപനം പുറത്തിറക്കി. ഗ്രൂപ്പ് സി – കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് തസ്തികകളിലേക്ക് 65 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള വരിൽ നിന്ന് അപേക്ഷ കൾ ക്ഷണിക്കുന്നു.   Click here to read more…… 2.എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം. കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി … Read more

കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഔദ്യോഗിക വെബ്സൈറ്റ് https://rectt.bsf.gov.in/ വഴി ഒരു വിജ്ഞാപനം പുറത്തിറക്കി. ഗ്രൂപ്പ് സി – കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് തസ്തികകളിലേക്ക് 65 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള വരിൽ നിന്ന് അപേക്ഷ കൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 26-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. അസിസ്റ്റന്റ് മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): ഒഴിവുകളുടെ എണ്ണം – … Read more

കേരള സർക്കാർ താൽക്കാലിക ഒഴിവുകൾ : ഉടൻ അപേക്ഷിക്കുക

ഡാറ്റ മാനേജർ ജോലി : തിരുവനന്തപുരം, സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 36 വയസ്സാണ് പരമാവധി പ്രായപരിധി. ബിരുദവും ഡി.സി.എ യുമാണ് ആവശ്യവുമായ യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. 12,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് … Read more

എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം

കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, അറ്റൻഡർ, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ജൂൺ 30, 2021 മുൻപായി സമർപ്പിക്കുക. ബാങ്ക് ഓഫ് ഇന്ത്യയിൽ 7 ഒഴിവുകളാണുള്ളത്. സിന്ധുദുർഗ, രത്നഗിരി എന്നിവിടങ്ങളിലായി ആണ് നിയമനം നടക്കുന്നത്. ഓഫീസ് അസിസ്റ്റൻറ്, റ്റാലി, തുടങ്ങി … Read more

വിവിധ ജില്ലകളിലായി തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം.

പോസ്റ്റൽ ഡിവിഷനിൽ ഏജൻറ് മാരുടെയും ഫീൽഡ് ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കാസർഗോഡ് പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് 18 -50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും തൊഴിൽരഹിതർ/ സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവർക്കാണ് ഡയറക്റ്റ് ഏജൻറ് തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്രസർവീസിൽ … Read more