കുടുംബശ്രീയിൽ എല്ലാ ജില്ലയിലും ജോലി നേടാൻ അവസരം
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ, ജില്ലാ കോർഡിനേറ്റർ തസ്തികകളിലേക്ക് 72 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് കുംബശ്രീ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 15-നോ അതിനു മുമ്പോ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ ഫീസ്, തിരഞ്ഞെടുപ്പ് രീതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് തുടർന്ന് വായിക്കുക. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ ഒഴിവുകളുടെ എണ്ണം – 6 ശമ്പളo … Read more