റബ്ബര്‍ ബോര്‍ഡില്‍ ജോലി നേടാം

കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള റബ്ബർ ബോർഡ് അനലിറ്റിക്കൽ ട്രെയിൻ ഈസ് ടെസ്റ്റ് കളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെൻറ് , കോട്ടയത്ത് ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 10 2021 മുൻപായി ഓഫീസിൽ ബന്ധപ്പെടുക.

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സ് / അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഡിഗ്രി യോഗ്യത ഉള്ളവർക്കും കമ്പ്യൂട്ടർ സയൻസിൽ അറിവുള്ളവർ ക്കും ആണ് യോഗ്യത യുള്ളത്. ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ( www.rubberboard.gov.in) സന്ദർശിക്കാം ബന്ധപ്പെടേണ്ട നമ്പർ :0481 2301231 (Extn.357) or 0481 2574903.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്.

Leave a Reply