ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. …

സൗത്ത് ഈസ്റ്റേൺ റെയിൽവെയില്‍ ഒഴിവുകള്‍

സൗത്ത് ഈസ്റ്റേൺ റെയിൽവെയുടെ പുതിയ വിജ്ഞാപനം. കോൺട്രാക്ട് ബൈസിൽ പാരാ മെഡിക്കൽ സ്റ്റാഫ് ഒഴിവുളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ റയിൽവെയുടെ പ്രത്യേക നിയമനത്തിലേക്ക് തലപര്യമുള്ളവർക്ക് …

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ITI) സെക്യൂർട്ടി ഗാർഡ് തസ്തികയിലേക്ക് യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി …

ബൾബ് നിർമാണം പ്രതിമാസം രണ്ടു ലക്ഷം വരുമാനം.

പ്രതിമാസം ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന ബിസിനസ് ഐഡിയ ആണ് ഇവിടെ വിവരിക്കുന്നത്. മിക്ക വീടുകളിൽ ഉപയോഗിക്കുന്ന LED ബൾബിന്റെ നിർമാണം രീതിയും അതിന്റെ …

അലൂമിനിയം ഫോയിൽ, അറിയേണ്ടതെല്ലാം.

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സ്കൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് …

കരിങ്കോഴി വളർത്താൻ അറിയേണ്ടത്.

കരിങ്കോഴിയുടെയും അതിന്റെ മുട്ടയുടെയും ഗുണം കൊണ്ട് തന്നെ ഇതിന്റെ ആവശ്യക്കാർ കൂടി വരികയാണ്. വില കൂടുതലാണെങ്കിലും അതിന്റെ പ്രത്യേകതകൾ അറിയുന്നവർ കരിങ്കോഴിയാകും വാങ്ങുക. കരിങ്കോഴി ഒരു ബിസിനസ്സ് …

RGCB യില്‍ നിരവധി ഒഴിവുകള്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജി യിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വൈകല്യമുള്ളവർക്കായിട്ടാണ് …

HMT ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HMT മെഷീൻ ടൂൾസ് ലിമിറ്റഡ് കമ്പനിയിൽ ജൂനിയർ അസ്സോസിയേറ്റ്, എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കളമശേരിയിൽ ആകും നിയമനം, കോൺട്രാക്ട് ബൈസിൽ …

മൊറൊട്ടോറിയം 3 മാസം കൂടി നീട്ടിയിരിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ച സമയം വിവിധങ്ങളായ മേഖലകളിൽ നിന്നും ഒരുപാട് സഹായം ജനങ്ങളിലേക്ക് എത്തിയിരുന്നു. ആ കൂട്ടത്തിൽ RBI 3 മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. …

പുൽ കൃഷി, അറിയേണ്ടതെല്ലാം

ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്‌സിഡി ആയി നല്കാൻ തീരുമാനിച്ചു. എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ ജില്ലാ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ …