യു.എ.ഇ ൽ സൂപ്പർമാർക്കറ്റിലേക്ക് ജോലി നേടാൻ അവസരം.

Geant സൂപ്പർമാർകെറ്റ് & ഹൈപ്പർമാർകെറ്റ്-ലേക്ക് വിവിധ ഒഴിവുകളിൽ ആയി റിക്രൂട്ട്മെൻറ് നടത്താൻ തീരുമാനിച്ചിരിക്കുന്നു നല്ല ഗൾഫ് ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക്ഇതൊരു നല്ല അവസരം ആയിരിക്കും. ഡിപ്പാർട്ട്മെൻറ് ഹെഡ്, സെക്ഷൻ സെക്ഷൻ മാനേജർ,എഫ്.എം.ജി.സി സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കാഷ്യർ എന്നീ തസ്തികകളിലേക്ക് ആണ് അവസരമുള്ളത്.

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും സ്കൂളിൽ/ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രസ്തുത മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം

പ്രായപരിധി: 38 വയസ്സാണ് നിശ്ചയിച്ചിരിക്കുന്ന ഉയർന്ന പ്രായപരിധി.ലൊക്കേഷൻ: യുഎഇ ആയിരിക്കും ജോലി ലഭിക്കുന്ന സ്ഥലം.തിരഞ്ഞെടുക്കുന്ന രീതി : ഡയറക്റ്റ് ഇൻറർവ്യൂ മുഖേനയായിരിക്കും അപേക്ഷിക്കുന്ന ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷ ഫീസ് : റിക്രൂട്ട്മെൻറ് പ്രത്യേക ഫീസ് ഒന്നും ഇല്ല.
അപേക്ഷിക്കേണ്ട രീതി: Geant സൂപ്പർമാർകെറ്റ് & ഹൈപ്പർമാർകെറ്റ് -ലേക്ക് ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ recruitment@urbanoods.ae എന്ന വിലാസത്തിലേക്ക് സി.വി അയക്കുക. ശേഷം ഇൻറർവ്യൂ വിവരം നിങ്ങളെ അറിയിക്കുന്നതായിരിക്കും.

Leave a Reply