പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അവസര൦

സതീഷ് ധവാൻ സ്പേസ് സെന്റർ ( SDSC SHAR ) നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നേഴ്സ്- ബി, ലാബ് ടെക്‌നിഷ്യൻ, ഫയർമാൻ തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ അറിയാൻ തുടർന്ന് വായിക്കുക. നേഴ്സ് ബി തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. നിർശ്ചയിച്ചിരിക്കുന്ന ശമ്പളം 44900 രൂപ മുതൽ 142400/- രൂപ വരെയാണ്. 18 വയസ്സ് മുതൽ 35 … Read more

ആമസോണിൽ ഡാറ്റ എൻട്രി ജോലി ചെയ്യാം

വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകളും സേർച്ച് ചെയ്യുന്നത് ടാറ്റ എൻട്രി ജോലി തന്നെയായിരിക്കും. നിരവധി അവസരങ്ങളും കാണാൻ കഴിയും. പക്ഷെ അതിൽ കൂടുതലും നമ്മൾ ആദ്യം ഒരു നിശ്ചിത തുക അടയ്ക്കേണ്ടായി വരും. മറ്റ് ചിലതാകട്ടെ ഒരു മാസത്തോളം ജോലി ചെയ്ത് ശമ്പളം ലഭിക്കാൻ അവർ പറയുന്ന തുക നൽകേണ്ടി വരും. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഓൺലൈൻ ജോലിയും ഡാറ്റ എൻട്രി ജോലിയും അതിനോടുള്ള വിശ്വാസവും സാധാരണക്കാർക് നഷ്ടപ്പെട്ടു. എന്നാൽ … Read more

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച് നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അവസരമുണ്ട്. യോഗ്യതയുള്ളവർക്ക് ടെക്‌നിഷ്യൻ, ടെക്നിക്കൽ അസ്സിസ്ടന്റ്, ടെക്നിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 30/07/2020 ന് മുൻപായി അപേക്ഷ സമർപ്പിക്കാം. കോൺട്രാക്ട് ടെക്‌നിഷ്യൻ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്. പൂനെ, മുംബൈ,ബാംഗ്ലൂർ,കേരള എന്നിവടങ്ങളിലാകും നിയമനം നടക്കുന്നത്. പ്രതിമാസ ശമ്പളം 18,000 രൂപയായിരിക്കും. പ്ലസ് ടു ജയിച്ചവർക്കും ഡി എം … Read more

ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലത്ത് ജോലി

കോവിഡ് 19 രാജ്യത്ത് വ്യാപിച്ചതിന് ശേഷം സാമ്പത്തികമായി ഇതുവരെ തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകളുടെ വരുമാനം ആണ് നിന്ന് പോയത്. അത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ഒരു വാർത്തയാണ് ഷെയർ ചെയ്യുന്നത്. ഏകദേശം 10 ഒഴിവുകൾ വീതം കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും ഈ ജോലിക്ക് ഉണ്ടാകും.അതായത് കേരളത്തിൽ മൊത്തം ഏകദേശം പതിനായിരം ഒഴിവുകൾ. ഈ ജോലി ചെയ്യുന്നത് വഴി ദിവസേന 1000 രൂപ മുതൽ 2000 രൂപ വരെ സമ്പാദിക്കാൻ കഴിയു൦. നിങ്ങളുടെ ജോലി മേക്ക് ഇന്ത്യ … Read more

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ വിളിക്കുന്നു

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും 31.07.2020 മുൻപായി അപേക്ഷിക്കാം. പരീക്ഷകൾ നടത്താനുദ്ദേശിച്ചിരിക്കുന്ന തീയതി 31.08.2020 ആണ്. ഒഴിവു വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സീനിയർ അസിസ്റ്റന്റ് ( 18 ഒഴിവുകൾ) തസ്തികയിൽ അപേക്ഷയ്ക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ആണ്. 27 വയസ്സാണ് പ്രായപരിധി. ജൂനിയർ അസ്സിസ്റ്റന്റ് തസ്തികയിൽ 57 ഒഴിവുകൾ ഉണ്ട്. പരമാവധി പ്രായപരിധി 27 … Read more

പോസ്റ്റ്‌ ഓഫീസ് ജോലി സ്ഥിര നിയമനം

മെയിൽ മോട്ടോർ സർവീസ്, ഹൈദരാബാദ് സ്റ്റാഫ് കാർഡ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു കേന്ദ്ര സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇതൊരു സുവർണ അവസരം ആണ്. താല്പര്യമുള്ളവർക്ക് ഓഫ്‌ലൈനെയായി അപേക്ഷയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18,2020. സ്റ്റാഫ് കാര് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- വയസ്സിനും 27 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. SC / ST … Read more

ബ്രിട്ടാനിയ കമ്പനിയിൽ അവസരം

ഒരു നല്ല കമ്പനിയുടെ ഡിസ്ട്രിബൂഷൻ എങ്ങനെയാണ് എടുക്കുക എന്നതാണ് ഇവിടെ വിവരിക്കുന്നത്. ബ്രിട്ടാനിയ എന്ന കമ്പനി നമ്മുക്ക് അറിയാവുന്നതാണ്, ഈ ബ്രാൻഡ് ആയ കമ്പനിയുടെ ഡിസ്ട്രിബൂഷൻ അല്ലെങ്കിൽ എടുക്കുന്നതെങ്ങനെയെന്ന് നോക്കാം. +2 യോഗ്യതയുള്ളവർക്ക് മുതൽ ജോലിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസ്ട്രിബൂഷൻ എടുത്ത് നിങ്ങളുടെ അടുത്തുള്ള കടകളിൽ സെയിൽസ് ചെയ്യാവുന്നതാണ്. ഡിസ്ട്രിബൂഷൻ ഷിപ്പ് ആണെങ്കിൽ ഒരു മാസത്തിൽ 2 ലക്ഷമോ അതിൽ കൂടുതലോ സമ്പാദിക്കാൻ സാധിക്കും. നിങ്ങൾ ഡിസ്ട്രിബൂഷൻ ഷിപ്പിന് ആണ് അപേക്ഷിക്കുന്നതെങ്കിൽ കുറഞ്ഞത് 2 ലക്ഷം രൂപം മുതൽ … Read more

മൊബൈൽ വഴി ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി

തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ കുറവല്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ഓൺലൈൻ ജോലികൾ ഉണ്ടെങ്കിലും മൊബൈലിലൂടെ വരുമാനം ലഭിക്കുന്ന ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇന്നൊരു ആപ്പും ഒരു വെബ്സൈറ്റുമാണ് നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്. ലിങ്കുകൾ, … Read more

ശ്രീ ചിത്രയിൽ ജോലി നേടാൻ അവസരം

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്,ടെക്‌നിഷ്യൻ( പ്ലംബർ), ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി നേടാൻ അവസരം. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30 വയസ്സാണ് പ്രായപരിധി.25,500 രൂപയാണ് ശമ്പളം. 23.07.2020 ആണ് ഇന്റർവ്യൂ. ഇനിറെർവ്യൂ സ്ഥലം : ബിയോമെഡിക്കൽ ടെക്നോളജി വിങ്, സാറ്റൽമോണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം … Read more

ആമസോണിൽ 20000 ഒഴിവുകൾ ഇന്ത്യയിൽ

ലോകത്തെ പ്രമുഖ ഇ – കൊമേഴ്സ് ക്യാമ്പനിയായ ആമസോൺ ഇന്ത്യയിൽ 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുയകയാണ്. ഇന്ത്യയിലെയും ലോകത്തെവിടെയുമുള്ള ആമസോൺ ഉപഭോക്‌താക്കൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ സേവനങ്ങൾ ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയിഡ, കൊൽക്കത്ത, ജയ്‌പൂർ, ചണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലക്നൗ എന്നിവിടങ്ങളിലാണ് ആമസോൺ ഇന്ത്യയുടെ പുതിയ നിയമനങ്ങൾ നടക്കാൻ പോകുന്നത്. ആമസോൺ വെർച്വൽ കസ്റ്റമർ സർവിസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഒഴിവുകൾ മിക്കവാറും വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി … Read more