പോസ്റ്റ്‌ ഓഫീസ് ജോലി സ്ഥിര നിയമനം

മെയിൽ മോട്ടോർ സർവീസ്, ഹൈദരാബാദ് സ്റ്റാഫ് കാർഡ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു കേന്ദ്ര സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇതൊരു സുവർണ അവസരം ആണ്. താല്പര്യമുള്ളവർക്ക് ഓഫ്‌ലൈനെയായി അപേക്ഷയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18,2020. സ്റ്റാഫ് കാര് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- വയസ്സിനും 27 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. SC / ST … Read more