പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

ഫോറെസ്റ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ( FRI)നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ & മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും സെപ്റ്റംബർ 15,2020 മുൻപായി ഓൺലൈനായി അപേക്ഷിക്കാം. ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ ഡിഗ്രീ എടുത്തവർക്കാണ്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് … Read more

ഗൂഗിൾ സെർച്ച്ലൂടെ വരുമാനം കണ്ടെത്താം.

നമുക്ക് അറിയാം ഇന്ന് ഒരുപാട് പേര് ഓൺലൈനിലൂടെ സമ്പാദിച്ചു അവരവരുടെ കാര്യങ്ങൾ ഒരു പരിധി വരെ നോക്കുന്നുണ്ട്. ഇങ്ങനെ മുടക്ക് മുതൽ ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ കുറച്ചു സമയം ഇതിനായി വിനിയോഗിക്കുകയാണെങ്കിൽ കറച്ചൊക്കെ നമുക്കും നമ്മുടെ ചിലവിന്റെ ഒരു പങ്ക് കണ്ടെത്താൻ സാധിക്കുന്നു. ഇവിടെ നമ്മൾ അറിയാൻ പോകുന്നത് ഗൂഗിൾ സേർച്ച് ഇവാലുയേറ്റർ എന്ന ഒരു പോസ്റ്റിലേക്കുള്ള ഓൺലൈൻ ഓപ്പർച്യുണിറ്റിയെ പറ്റിയാണ്. ഇന്റർനെറ്റ് അസ്സെസ്സെർ,സോഷ്യൽ മീഡിയ അസ്സെസ്സെർ എന്നൊക്കെ ഈ ഒരു ജോലി അറിയപ്പെടുന്നു. … Read more

ഓൺലൈൻ ജോലി, ആപ്പ് വഴി പണം ഉണ്ടാക്കാം

ഈ ഒരു ലോക്കഡൗൺ സമയത്ത് ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിച്ചതും തുടങ്ങിയതും ഓൺലൈൻ ജോലികളാണ്. നിരവധി ആളുകൾ ഇത് ഒരു ഫുൾ ടൈം ജോലിയാക്കി മാറ്റി കഴിഞ്ഞു. ഇത്തരത്തിൽ ജോലികൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം അങ്ങോട്ട് പൈസ കൊടുത്തുള്ള ജോലികൾ ചെയ്യാതിരിക്കുക എന്നതാണ്. അതിൽ ഭൂരിഭാഗവും നിങ്ങൾ പറ്റിക്കപ്പെട്ടേക്കാം. പക്ഷെ ഒരു രൂപ പോലും ചിലവാക്കാതെ ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലിയും അതിന്റെ സൈറ്റും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ആപ്പ് തികച്ചും ഫ്രീയായി … Read more

മലയാളത്തിൽ സംസാരിച്ച് എങ്ങനെ പണം ഉണ്ടാക്കാം.

നമുക്ക് എല്ലാവർക്കും തന്നെ അറിയാം ഓൺലൈൻ ജോബിന്റെ ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തി .വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ആവശ്യത്തിന് അത്യാവശ്യം സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഒരുവിധം ആളുകൾ ഒക്കെ തന്നെ ഈ മേഖലയിലേക്ക് തിരിയുന്നതായിട്ട് കാണാൻ സാധിക്കുന്നു. നമ്മുടെ കുറച്ചു സമയം ഇതിന് വേണ്ടി വിനിയോഗിച്ച മാത്രം മതിയാകും. ഇതിൽ തന്നെ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്മയാണ്. ഇങ്ങനെയുള്ളവർക് വേണ്ടിയും ഇതാ ഒരു അവസരം ഒരുക്കിയിരിക്കുകയാണ്. കേവലം മലയാളത്തിൽ കുറച്ചു … Read more

ക്ലാർക്ക്, പ്യൂൺ, ഫോറെസ്റ്-ഗാർഡ് തുടങ്ങിയ ഒഴിവുകൾ

ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറെസ്റ് ആൻഡ് എഡ്യൂക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോറെസ്റ് പ്രൊഡക്ടിവിറ്റി അദ്ധ്യോഗികമായി നിരവതി ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഫോറെസ്റ് ഗാർഡ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് 20 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയിട്ട് സെപ്റ്റംബർ 11 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 13 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ 3 … Read more

ഇനി വിശ്വസിച്ച് ചെയ്യാം ഓൺലൈൻ ജോലികൾ

ഏറ്റവും കൂടുതൽ പേർ അന്വേഷിക്കുന്ന ഓൺലൈൻ ജോലി ഡാറ്റ എൻട്രി ജോബ് തന്നെയായിരിക്കും. മാത്രമല്ല ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്ന ഓൺലൈൻ ജോലിയും ഡാറ്റ എൻട്രിയുടെ പേരിൽ തന്നെയായിരിക്കും. വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഡാറ്റ എൻട്രി ജോലികൾ നൽകുന്ന 4 ഇന്ത്യൻ വെബ്‌സൈറ്റുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചില വെബ്സൈറ്റ് വഴി നമ്മൾ ജോലി ചെയ്ത് നൽകിയാലും ശമ്പളം ലഭിക്കില്ല, ചിലത് ആദ്യമേ തന്നെ അങ്ങോട്ട് ചെറിയ തുക ഫീസ് ആയി അടയ്ക്കാൻ പറയും. അത്തരത്തിൽ … Read more

എയർപോർട്ടിൽ ജോലി നേടാൻ അവസരം.

ഐ ജി ഐ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എയർലൈൻസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനീസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ ഔട്ട്ലെറ്റ്, ഫുഡ് കോർട്ട് , കാർഗോ എന്നീ ഗ്രൗണ്ട് ഡിപ്പാർട്മെന്റിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. കസ്റ്റമർ സർവീസ് ഏജന്റ് എന്ന തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 10+2, അല്ലെങ്കിൽ അതിന് മുകളിൽ ഉളവർക്കാണ്. നിശയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം … Read more

നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ ( ICMR ) നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് സീനിയർ കൺസൽട്ടൻറ്, പ്രൊജക്റ്റ് സയിന്റിസ്റ്- ബി, പ്രൊജക്റ്റ് ടെക്നിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ടെക്‌നിഷ്യൻ, അസിസ്റ്റന്റ്, മുല്റ്റി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് പാസ്സായവർക്കാണ്, കൂടാതെ MTS ഡ്രൈവർ ഒഴുവിലേക്ക് അപേക്ഷിക്കാൻ ലൈസൻസ് ഉണ്ടാകണം. പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ IT/ കമ്പ്യൂട്ടർ … Read more

സിവിൽ എക്സൈസ് ഓഫീസർ ആവാം

കേരള പി.എസ്.സി യുടെ വിജ്ഞാപനം അനുസരിച്ച് എക്സൈസ് ഡിപ്പാർട്മെന്റിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ കഴിഞ്ഞ് ഓൺലൈൻ ആയിട്ട്അ പേക്ഷകൾ സമർപ്പിക്കാം. SCCC വിഭാഗത്തിന് മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലും ഓരോ ഒഴിവുകൾ വീതം ഉണ്ട്. 20,000 രൂപ മുതൽ 45,800/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 19 വയസ്സ് മുതൽ 34 വയസ്സ് … Read more

വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി.

നിങ്ങളുടെ തൊഴിൽ മേഖലയെ ആസ്പദമാക്കി തിരഞ്ഞെടുക്കാവുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഈ ഓൺലൈൻ ജോലിയിലൂടെനല്ലൊരു വരുമാനം തന്നെ നിങ്ങൾക്ക് ഉണ്ടാക്കാവുന്നതാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നിങ്ങൾ ഏത് മേഖലയിലാണോ പ്രാവീണ്യം … Read more