ക്ലാർക്ക്, പ്യൂൺ, ഫോറെസ്റ്-ഗാർഡ് തുടങ്ങിയ ഒഴിവുകൾ
ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറെസ്റ് ആൻഡ് എഡ്യൂക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോറെസ്റ് പ്രൊഡക്ടിവിറ്റി അദ്ധ്യോഗികമായി നിരവതി ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഫോറെസ്റ് ഗാർഡ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് 20 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്ലൈൻ ആയിട്ട് സെപ്റ്റംബർ 11 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 13 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ 3 … Read more