എയർപോർട്ടിൽ ജോലി നേടാൻ അവസരം.

ഐ ജി ഐ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എയർലൈൻസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനീസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ ഔട്ട്ലെറ്റ്, ഫുഡ് കോർട്ട് , കാർഗോ എന്നീ ഗ്രൗണ്ട് ഡിപ്പാർട്മെന്റിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു.

കസ്റ്റമർ സർവീസ് ഏജന്റ് എന്ന തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത 10+2, അല്ലെങ്കിൽ അതിന് മുകളിൽ ഉളവർക്കാണ്. നിശയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 15,000 മുതൽ 25,000 രൂപ വരെയാണ്.18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. നിലവിൽ 590 ഒഴിവുകളാണുള്ളത്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത പ്രായപരിധി, എല്ലാം കൃത്യമാണെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് (https://igiaviationdelhi.com/) വഴി ഓൺലൈനായി അപേക്ഷിക്കാവുന്നത്. അപ്ലിക്കേഷൻ സെപ്റ്റംബർ 30 ന് മുൻപായി സമർപ്പിക്കുക. 350 രൂപയാണ് അപേക്ഷ ഫീസ്.

കൊച്ചി ബാംഗ്ലൂർ ചെന്നൈ ഉൾപ്പടെ 15 ഓളം പരീക്ഷ കേന്ദ്രങ്ങളുണ്ട്. അപേക്ഷ സമർപ്പിച്ചതിന് ശേഷം ഒക്ടോബര് മാസത്തിൽ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാം. പരീക്ഷ നടക്കുന്ന ഒക്ടോബര് നവംബര് മാസങ്ങളിലായിരിക്കും. പരീക്ഷയുടെ 15 ദിവസം കഴിഞ്ഞ് റിസൾട്ട് ലഭിക്കുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply