പെൺകുട്ടികൾക്ക് സ്കോളർഷിപ് അപേക്ഷിക്കാം
പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഒരു സ്‌കോളർഷിപ്പിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. എല്ലാവരും തന്നെ കേട്ടു പരിജയം ഉള്ള “മൗലാനാ ആസാദ് സ്‌കോളർഷിപ്പ് “എന്ന പദ്ധതിയാണിത്. വർഷം തോറും ഈ സ്കോളർഷിപ്പിലേക്ക് അപേക്ഷകൾ ക്ഷണിക്കാറുണ്ട്. അത് പോലെ ഒട്ടുമിക്ക വിദ്യാർത്ഥിനികളും ഇതിനായി അപേക്ഷിക്കാറുമുണ്ട്. ഒരു പരിധി വരെ കഴിഞ്ഞ വർഷം വരെയും വിദ്യാർഥിനികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒൻപതാം തരം തൊട്ട് പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥിനികൾക്ക് ഇതിലേക്കായി അപേക്ഷിക്കാവുന്നതാണ്. അത് പോലെ ന്യുനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടികളുമായിരിക്കണം. … Read more