ഈ ഒരു ലോക്കഡൗൺ സമയത്ത് ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിച്ചതും തുടങ്ങിയതും ഓൺലൈൻ ജോലികളാണ്. നിരവധി ആളുകൾ ഇത് ഒരു ഫുൾ ടൈം ജോലിയാക്കി മാറ്റി കഴിഞ്ഞു. ഇത്തരത്തിൽ ജോലികൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം അങ്ങോട്ട് പൈസ കൊടുത്തുള്ള ജോലികൾ ചെയ്യാതിരിക്കുക എന്നതാണ്. അതിൽ ഭൂരിഭാഗവും നിങ്ങൾ പറ്റിക്കപ്പെട്ടേക്കാം. പക്ഷെ ഒരു രൂപ പോലും ചിലവാക്കാതെ ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലിയും അതിന്റെ സൈറ്റും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഈ ആപ്പ് തികച്ചും ഫ്രീയായി നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ആപ്പ് ഡൌൺലോഡ് ചെയ്യുമ്പോഴും അതിലെ വീഡിയോസ് കാണുന്നതിനും, ലൈക് ചെയ്യുന്നതിനും, കമന്റ് ചെയ്യുന്നതിനും ഒക്കെ ഓരോ പോയ്ന്റ്സ് ലഭിക്കുന്നതാണ്.ഇത്തരത്തിൽ 1000 പോയ്ന്റ്സ് ലഭിക്കുമ്പോൾ നിങ്ങൾക്ക് ഒരു ഡോളർ ലഭിക്കുന്നതായിരിക്കും. ആപ്പ് രജിസ്റ്റർ ചെയ്യുമ്പോ 100 പോയ്ന്റ്സ് ലഭിക്കും, റെഫർ ചെയ്യുമ്പോൾ 50 പോയ്ന്റ്സ്, വീഡിയോ കണ്ടുന്നതിന്,കമന്റ് ചെയ്യുന്നതിന്, ലൈക് ചെയ്യുന്നതിനോക്കെ 5 പോയ്ന്റ്സ് വരെ ലഭിക്കുന്നതാണ്.
നിങ്ങൾക്ക് 20,000 പോയ്ന്റ്സ് ആകുമ്പോൾ 20 ഡോളറായി അത് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കാൻ സാധിക്കും. നിങ്ങൾക്ക് ചെറിയ വിഡിയോകൾ ഇതിലേക്ക് അപ്ലോഡ് ചെയ്ത് അതിൽ ലഭിക്കുന്ന വ്യൂസ് നിങ്ങൾക്ക് പോയ്ന്റ്സ് ആയി മാറുകയും അത് വഴി പണം ലഭിക്കുകയും ചെയ്യും. ആപ്പിന്റെ കൂടുതൽ വിവരങ്ങൾക്കും അത് വഴി വരുമാനം ഉണ്ടാക്കുന്ന രീതിയും വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക. ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
