കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി നേടാം

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ. എൻവിയോൺമെൻറ് പ്ലാനർ, മെറ്റീരിയോളജിസ്റ്, സേഫ്റ്റി എഞ്ചിനീയർ, കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷ്യലിസ്റ്, ഹസാർഡ് അനലിസ്റ്റ്, ഫീൽഡ് അസിസ്റ്റന്റ്, മുല്റ്റി ടേസ്റ്റിക്കിങ് ഓഫീസർ, അക്കൗണ്ടന്റ്, ഹൈഡ്രോളജിസ്റ്, അഗ്രികൾച്ചർ സ്പെഷ്യലിസ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. Environment Planner തസ്തികയിൽ 1 ഒഴിവാണുള്ളത്. Rs. 35,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 60% സ്‌കോറോഡ് കൂടി എൻവിയോൺമെൻറ് പ്ലാനിനിങ്ങിൽ … Read more

ആരോഗ്യ കേരളത്തിൽ താത്കാലിക നിയനം

കേരള സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേരളത്തിൽ താൽക്കാലിക നിയമനത്തിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അറ്റൻഡർ, ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ വഴിയാകും. അറ്റൻഡർ തസ്തികയിലേക്കുള്ള ഒഴിവ് റാന്നി താലൂക്ക് ആശുപത്രിയിലേക്കാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2 ആണ്. ജൂൺ 3 ന് ആകും ഇന്റർവ്യൂ നടക്കുന്നത്. ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലേക്ക് ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ … Read more

പശുക്കുട്ടികളെ കേരള സർക്കാർ തരും

സാധാരണക്കാരന് വീട്ടിൽ തുടങ്ങാവുന്ന ഒരു സംരംഭം ആണ് പശു വാളർത്താൽ. കേരള സർക്കാർ 800 രൂപയ്ക്ക് മുതൽ പശു കുട്ടികളെ തരുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർക്ക് വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേരള മൃഗ സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.ahd.kerala.gov.in/ വഴിയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇപ്പോൾ കേരള മൃഗ സംരക്ഷണ വകുപ്പിന്റെ വെബ്സൈറ്ററിന്റെ ഹോം പേജ് ഓപ്പൺ ആകുന്നതാണ്. ഹോം പേജിൽ മുകളിൽ ഒരുപാട് ഓപ്‌ഷൻസ് കാണാം, അതില്‍ “Where To … Read more

ആരോഗ്യ കേരളം വിളിക്കുന്നു.

ആരോഗ്യ കേരളം യോഗ്യരായ ഉദ്യോഗാർഥികളെ വിളിക്കുന്നു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ പകർന്നു കൊണ്ടിരിക്കുന്ന മഹാ മാരി, കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിയമനം. വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ കേരളം മുഖേന 2 മാസത്തെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതിയും മറ്റും അറിയാൻ തുടർന്ന് വായിക്കുക. എം എൽ ടി/ ഡി എം എൽ ടി, കേരള പാരാ മെഡിക്കൽ കൌൺസിൽ … Read more

KSEB ബില്ല് ഇരട്ടിയായെങ്കിലും പരിഹാരമുണ്ട്.

ഈ കഴിഞ്ഞ വൈദ്യതി ബില്ല് ഒരുപാട് പേർക്ക് കൂടുതലായിരുന്നു എന്ന പരാതികൾ കേൾക്കുന്നുണ്ട്. എങ്ങനെയാണ് ബില്ല് ഇരട്ടിയാകുന്നതെന്നും ഇതിന് പരിഹാരമെന്താണെന്നും നോക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ് നിർത്തിവെക്കുകയും ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ബിൽ തയ്യാറാക്കിയിരുന്നത്. ഇത്തരം ബില്ലുകൾ മെയ് 3 കഴിഞ്ഞു അടച്ചാൽ മതിയെന്നും പ്രഖ്യാപിച്ചിരുന്നു. 2 മാസത്തെ റീഡിങ് എടുക്കുന്നതിന് പകരം കുറച്ചു പേർക്ക് 65 മുതൽ 75 ദിവസത്തെ റീഡിങ് ആണ് വന്നിട്ടുള്ളത്. ഇങ്ങനെ ബിൽ തയ്യാറാക്കുമ്പോൾ കുറച്ചു … Read more

കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകുന്ന ഇളവുകൾ

നമ്മുടെ രാജ്യം മുഴുവനും കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിവിധ ഇളവുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകൾ കെഎസ്ഇബി യും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട് . ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ ആദ്യ വിഹിതമായി 20 കോടിയും, ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, തീവ്ര പരിചരണ മരുന്നുകൾ എന്നിവ സജ്ജീകരിക്കാൻ 50 കോടി രൂപ കെഎസ്ഇബി മുൻപ് തന്നെ നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റു ഇളവുകൾ … Read more

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവുകള്‍

കൊല്ലം മെഡിക്കൽ കോളേജിൽ ഒഴിവുകൾ. കേരള സർക്കാരിന്റെ താത്കാലിക നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. സയന്റിഫിക് അസിസ്റ്റന്റ്(1 ഒഴിവ്), ലാബ് ടെക്‌നിഷ്യൻ (5 ഒഴിവുകൾ) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ 30,000 രൂപയും ലാബ് ടെക്‌നിഷ്യൻ 17,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മെയ് 15 ന് ഉള്ളിൽ recruitgmchklm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. വിശദവിവരങ്ങൾ 0474 2575717 എന്ന നമ്പറിൽ ബന്ധപ്പെടുക.MSC ആണ് സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത.BSC,MLT ആണ് ലാബ് ടെക്‌നിഷ്യൻ … Read more

എൽ ഡി ക്ലർക്ക് അടക്കം 10 തസ്തികകളിൽ അപേക്ഷിക്കാം.

ദേവസ്വം ബോർഡിന്റെ കീഴിൽ ഫിസിഷ്യൻ, ക്ലർക്ക് , ഇലത്തോളം പ്ലയെർ, തകിൽ പ്ലയെർ ,താളം പ്ലേയർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികൾക്ക് കേരള ദേവസ്വം ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kdrb.kerala.gov.in ലൂടെ ഒറ്റ തവണ രേങിസ്ട്രറേൻ വഴി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 18.05.2020 ആണ്. യോഗ്യത വിവരങ്ങളും നോട്ടിഫിക്കേഷൻ ലിങ്കും ലഭിക്കാൻ തുടർന്നു വായിക്കുക. ഫിസിഷ്യൻ തസ്തികയിൽ 1 ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത … Read more

കേരള സംസ്ഥാന പെന്‍ഷന്‍ ബോർഡ് വിളിക്കുന്നു.

കേരള സംസ്ഥാന പെന്‍ഷന്‍ ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍,ലോവര്‍ ഡിവിഷൻ ക്ലര്‍ക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റര്‍, അറ്റൻഡര്‍, തുടങ്ങിയ തസ്തികകളിലേക്ക് 9 ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർക്കും തലപര്യമുള്ളവർക്കും തപാൽ വഴിഅപേക്ഷകൾ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20.05.2020 വരെ നീട്ടിയിരുന്നു. ഒഴിവുകളും യോഗ്യത വിവരങ്ങളും അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ വിവരിക്കുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിൽ 1 ഒഴിവുണ്ട്. ആവശ്യമായ യോഗ്യത കമ്പ്യൂട്ടര്‍ സയൻസ് അല്ലെങ്കിൽ ഇൻഫര്‍മേഷൻ ടെക്നോളജി ബിടെക് അല്ലെങ്കിൽ … Read more

ആധാറും ആധാരവും ബന്ധിപ്പിക്കണം.എന്തിനാണെന്ന് നോക്കാം.

നമ്മുടെ ആധാർ കാർഡ് പാൻ കാർഡും,ബാങ്ക് അക്കൗണ്ടും ഒക്കെ ആയി ലിങ്ക് ചെയ്യണം എന്ന നിയമം കുറച്ച് മുൻപായി നിലവിൽ വന്നിരുന്നു.ഇപ്പോൾ ഇതാ പുതിയതായി ഒരു നിയമം കൂടി സർക്കാർ കൊണ്ട് വരുന്നു. സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെ ആധാര വിവരങ്ങളും അവരുടെ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്.സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ദേശീയതലത്തില്‍ ഉള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ തുടർന്നാണ്,അതായത് തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം.വിശദമായ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക അല്ലെങ്കിൽ താഴെ … Read more