സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവുകള്‍

കൊല്ലം മെഡിക്കൽ കോളേജിൽ ഒഴിവുകൾ. കേരള സർക്കാരിന്റെ താത്കാലിക നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. സയന്റിഫിക് അസിസ്റ്റന്റ്(1 ഒഴിവ്), ലാബ് ടെക്‌നിഷ്യൻ (5 ഒഴിവുകൾ) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ 30,000 രൂപയും ലാബ് ടെക്‌നിഷ്യൻ 17,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മെയ് 15 ന് ഉള്ളിൽ recruitgmchklm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. വിശദവിവരങ്ങൾ 0474 2575717 എന്ന നമ്പറിൽ ബന്ധപ്പെടുക.MSC ആണ് സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത.BSC,MLT ആണ് ലാബ് ടെക്‌നിഷ്യൻ … Read more