പശുക്കുട്ടികളെ കേരള സർക്കാർ തരും
സാധാരണക്കാരന് വീട്ടിൽ തുടങ്ങാവുന്ന ഒരു സംരംഭം ആണ് പശു വാളർത്താൽ. കേരള സർക്കാർ 800 രൂപയ്ക്ക് മുതൽ പശു കുട്ടികളെ തരുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർക്ക് വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേരള മൃഗ സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.ahd.kerala.gov.in/ വഴിയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇപ്പോൾ കേരള മൃഗ സംരക്ഷണ വകുപ്പിന്റെ വെബ്സൈറ്ററിന്റെ ഹോം പേജ് ഓപ്പൺ ആകുന്നതാണ്. ഹോം പേജിൽ മുകളിൽ ഒരുപാട് ഓപ്ഷൻസ് കാണാം, അതില്‍ “Where To … Read more