ആധാറും ആധാരവും ബന്ധിപ്പിക്കണം.എന്തിനാണെന്ന് നോക്കാം.
നമ്മുടെ ആധാർ കാർഡ് പാൻ കാർഡും,ബാങ്ക് അക്കൗണ്ടും ഒക്കെ ആയി ലിങ്ക് ചെയ്യണം എന്ന നിയമം കുറച്ച് മുൻപായി നിലവിൽ വന്നിരുന്നു.ഇപ്പോൾ ഇതാ പുതിയതായി ഒരു നിയമം കൂടി സർക്കാർ കൊണ്ട് വരുന്നു. സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെ ആധാര വിവരങ്ങളും അവരുടെ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്.സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ദേശീയതലത്തില്‍ ഉള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ തുടർന്നാണ്,അതായത് തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം.വിശദമായ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക അല്ലെങ്കിൽ താഴെ … Read more