കേരള സംസ്ഥാന പെന്‍ഷന്‍ ബോർഡ് വിളിക്കുന്നു.

കേരള സംസ്ഥാന പെന്‍ഷന്‍ ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍,ലോവര്‍ ഡിവിഷൻ ക്ലര്‍ക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റര്‍, അറ്റൻഡര്‍, തുടങ്ങിയ തസ്തികകളിലേക്ക് 9 ഒഴിവുകളുണ്ട്. …