കേരളം ജല അതോറിറ്റിയിൽ ജോലി നേടാൻ അവസരം.
കേരള വാട്ടർ അതോറിറ്റി വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള പാട്ട് അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് ആണ് നിയമനം നടത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയിരിക്കും. ജോലി നേടാൻ കഴിയുന്നത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. 30 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് … Read more