ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.
റീഹാബിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) ഔദ്യോഗിക വെബ്സൈറ്റ് http://www.rehabcouncil.nic.in മുഖേന ആർസിഐ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഡെസ്പാച്ച് റൈഡർ, സ്റ്റാഫ് കാർ …
