വീടുപണിയിൽ പണവും സമയവും ലാഭം.

ഇനി മുതൽ വീടുപണിക്ക് സമയവും, പണം നമ്മൾക്ക് ലാഭിക്കാം. അതുപോലെ തന്നെ വീട് തേക്കാൻ സിമെന്റും മണലും വേണ്ട.ജിപ്‌സം പ്ലാസ്റ്ററിങ് കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. അതിന്റെ ഗുണങ്ങൾ, അതുപോലെ മറ്റ് കാര്യങ്ങൾ ഇവിടെ പറയുന്നത്. ജിപ്‌സം എന്ന് പറഞ്ഞാൽ സിമെന്റും മണലുമില്ലാതെ അതിനേക്കാൾ വേഗത്തിലും ചിലവ് കുറച്ചു വീടിന്റെ ഉൾഭാഗം തേക്കാനുള്ള ഒരു സംവിധാനമാണ്. സാധാരണ സിമെന്റും മണലും കൊണ്ടും ജിപ്സം പ്ലാസ്റ്ററിങ് കൊണ്ടുമുള്ള വ്യത്യാസമെന്തന്നാൽ ജിപ്സത്തിന്റെ പൊടി വെള്ളത്തിൽ കലക്കി നേരെ ചുമരിലേക്ക് തേക്കുകയാണ്. … Read more

2 ലക്ഷം രൂപക് പുതിയ കാർ

ഇന്ത്യയിയുള്ള സാധാരണക്കാർക്കും അതുപോലെ വാഹനങ്ങളെ ഏറെ സ്നേഹിച്ചുവർക്കും ടാറ്റാ മോട്ടോർസ് നിലത്തിൽ കൊണ്ടുവന്ന ഒരു കുഞ്ഞു കാർ ആയിരുന്നു ടാറ്റാ നാനോ. വെറും ഒരു ലക്ഷം രൂപയുടെ കുഞ്ഞു കാർ ആദ്യം ഇന്ത്യയിയുള്ള സാധാരണക്കാർക്ക് ഏറെ മതിപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അധിക കാലം ആ കുഞ്ഞൻ കാറിന് ഇന്ത്യൻ വിപണിയിൽ നിലനിൽക്കുവാൻ സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ചെറിയ വിലയിൽ ഒരു കാർ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന എന്നത് രതൻ ടാറ്റായുടെ വലിയ സ്വപ്‌നമായിരുന്നു. അതുകൊണ്ട് തന്നെ … Read more

ഈട് നൽകാതെ 10 ലക്ഷം രൂപവരെ ലോൺ

ഒരു സാധാരണക്കാരൻ ഒരു സ്വകാര്യ ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ നിന്ന് ലോൺ അപേക്ഷിക്കുമ്പോൾ പ്രധാനമായി നേരിടുന്ന ഒരു പ്രശനമാണ് വായ്പകൾക്ക് മതിയായ ഈട് കൊടുക്കേണ്ടി വരുന്നത്. ഈട് നൽകാൻ ഇല്ലാത്തവർക്ക് വായ്പ ലഭ്യമാക്കാനുള്ള ഒരു പദ്ദതിയെ കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുദ്ര ലോൺ പദ്ദതിയിലൂടെയാണ് 50000 മുതൽ 10 ലക്ഷം രൂപവരെ ഈട് ഇല്ലാതെ വായ്പ ലഭ്യമാകുന്നത്. മുദ്ര ലോൺ മൂന്നു വിഭാഗത്തിലാണ് തരം തിരിച്ചിട്ടുള്ളത്. 50000 രൂപ … Read more

3 ലക്ഷം രൂപ വരെ ലോൺ

നമുക്ക് അറിയാം കോവിഡ് മഹാമാരി പലരെയും വളരെ വലിയ പ്രതിസന്ധിയിലും പ്രയാസത്തിലേക്കുമാണ് നയിച്ചത്. ഈ ഒരു സാഹചര്യത്തിൽ ഏതൊരാൾക്കും സ്വന്തമായി തുടങ്ങാൻ സാധിക്കുന്ന നാനോ സംരംഭങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.നിങ്ങൾ കേരളത്തിൽ ഒരു സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.നിങ്ങൾക്ക് 4 ലക്ഷം രൂപ വരെ കേരളം സർക്കാർ വായ്‌പ നൽകാൻ തയ്യാറാണ്. 2020 ആഗസ്തിലാണ് ഈ പദ്ധതി നിലവിൽ വന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപയിൽ … Read more

പോസ്റ്റ്‌ ഓഫീസ് ജോലി

മെയിൽ മോട്ടോർ സർവീസ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. മോട്ടോർ മെക്കാനിക്, തിൻസ്മിത്, പെയ്ന്റർ, ടയർമാണ്, ബ്ലാക്ക്സ്മിത്ത് എന്നീ തസ്തികളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം എന്നിവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ആദ്യമായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത് മെയിൽ മോട്ടോർ വെഹിക്കിലേക്കാണ്. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിന്നും മെക്കാനിക്കൽ പഠിച്ചിരിക്കണം അല്ലെങ്കിൽ എട്ടാം ക്ലാസ്സ്‌ പാസ്സ് ആവുകയും ഒരു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേഷിക്കുന്നവർക്ക് ഹെവി … Read more

ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഔദ്യോഗികമായി നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്, നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യൂ.എ.ഇ യിൽ ഉള്ളവർക്കും താല്പര്യമുള്ളവർക്കും ഡിസംബർ മാസം 15 മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ കൊടുത്തിട്ടുണ്ട്, വായിച്ചു മനസ്സിലാക്കുക. സെയിൽസ്, കാഷ്യർ, പിക്കർ എന്നീ തസ്തികകളിൽ +2 പാസ്സായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. 20 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ലൈറ്റ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത യൂ.എ.ഇ. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കാണ്. പ്രായപരിധി … Read more

സൗര നിലയം വീട്ടിൽ സ്ഥാപിക്കാം

നിങ്ങളുടെ വീടിന്റെ മുകൾവശം നിങ്ങൾ വെറുതെ ഇട്ടിരിക്കുകയാണോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്കുമുന്നിലിതാ 88 ശതമാനം സബ്സിഡിയോടുകൂടി സൗരനിലയം സ്ഥാപിക്കുവാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇതിനായുള്ള രെജിസ്ട്രേഷൻ ഇപ്പോൾ ഓൺലൈൻ ആയി തുടങ്ങിയിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് വീട്ടിൽ വെച്ച് തന്നെയോ ഇതിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. സൗരനിലയം സ്ഥാപിക്കുവാനായി രണ്ടു സ്കീമുകളാണ് പ്രധാനമായും ഉള്ളത്. ഒന്നാമത്തെ സ്‌കീമിൽ ഉപഭോക്താവും കെ എസ് സി ബിയും ചേർന്ന് കൊണ്ടാണ് സൗരനിലയം സ്ഥാപിക്കുന്നത്. രണ്ടാമത്തെ സ്‌കീമിൽ … Read more

ഒരു മാസo കോടികളുടെ ബിസിനസ്‌ നടക്കുന്ന പ്രോഡക്റ്റ്

എങ്ങനെ വെറും 1500 രൂപക്കൊണ്ട് നമുക്ക് ഒരു മാസം വളരെ മികച്ചമായ വരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു ബിസ്സിനെസ്സ് ഐഡിയെ കുറിച്ചാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഒട്ടാകെ കോടികളുടെ ബിസ്സിനെസ്സ് നടക്കുന്ന ഒരു ഉൽപനമാണ് നമ്മുടെ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന റിമോട്ട് കണ്ട്രോൾ. ഈ റിമോട്ട് കൺട്രോളിന്റെ വിതരണം വളരെ മികച്ച ഒരു വരുമാന മാർഗം തന്നെയാണ്. നമ്മുടെ ഇന്ത്യൻ മാർക്കറ്റിൽ പല തരത്തിൽ ഉള്ള പല ഉപയോഗത്തിന് വേണ്ടി ഉള്ള റിമോട്ടുകൾക്കും ആവശ്യക്കാർ … Read more

പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ

കേരള പോലീസ് ആർമേഡ് പോലീസ് കോൺസ്റ്റബിൾ എന്ന തസ്തികളിയിലേക്ക് 230 ഒഴിവുകളായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി എന്നിവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ബറ്റാലിയൻ തിരുവന്തപുരം (സാപ്)33, പത്തനംതിട്ട(കാപ്III)36, ഇടുക്കി(കാപ് വി)28, എറണാകുളം(കാപ്I)31, തൃശൂർ (കാപ്II)34, മലപ്പുറം (എംഎസ്‌പി)35, കാസർഗോഡ് (കാപ്IV)33 അങ്ങനെ ആകെ 230 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്‌. 18നും 31നും അതായത് 1-1-2002 മുതൽ 2-1-1989 പ്രായത്തിന്റെ ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്‌ … Read more

കറണ്ട് ബില്ല് കുറയ്ക്കാം

നമുക്ക് അറിയാം നമ്മുടെ മാസ വരുമാനത്തിന്റെ ഒരു വലിയ പങ്ക് തന്നെ നമ്മൾ നമ്മുടെ വൈദ്യുതി ബില്ലിനായി നീക്കി വെക്കേണ്ടതായി വരുന്നു. ഇത് വർഷം തോറും കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണാൻ സാധിക്കുന്നില്ല. ഈ ഒരു പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കെ.എസ്.സി.ബി യിലൂടെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സാധാരണക്കാരനെ സംബന്ധിച്ചു ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്. ഏകദേശം 60,000 രൂപയാണ് ഓരോ അപേക്ഷകനും ആനുകൂല്യമായി ലഭിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നയത്തിന്റെ ഭാഗമായ … Read more