സംസ്ഥാന സർക്കാരിൻറെ വമ്പൻ പദ്ധതി

സ്ത്രീകൾക്ക് വേണ്ടി കേന്ദ്രസംസ്ഥാന സർക്കാരിൽ നിന്നും ഒട്ടേറെ പദ്ദതികളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ ഈ പദ്ദതി കുടുംബശ്രീ വഴിയായിരിക്കും സ്ത്രീകൾക്ക് ലഭ്യമാകുന്നത്. എന്നാൽ 15000 രൂപ ലഭ്യമാകുന്ന ഒരു പദ്ദതിയെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. അടുക്കള തൊട്ട മുട്ട കോഴി പാലിപാലനം പദ്ദതിയിലൂടെയാണ് ഈ തുക സ്ത്രീകൾക്ക് ലഭ്യമാകുന്നത്. ഇരുപത് കോഴികളെ വളർത്താനും, അതിന്റെ കൂടിനും മറ്റുയെല്ലാം കൂടി 15000 രൂപയായിരിക്കും ഓരോ അംഗങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ തുക ലോണായിട്ട് ആയിരിക്കും ലഭിക്കുന്നത്. ഇതിന്റെ … Read more

വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ഒഴിവുകൾ

കേരള പി.എസ് സി നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷം അപേക്ഷിക്കാവുന്നതാണ്. റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിൽ വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ Gr II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ST/ ST വിഭാഗത്തിന് ഉള്ള സ്പെഷ്യൽ … Read more

എ പി വൈ പദ്ധതി – അറിയേണ്ടതെല്ലാം

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 ൽ ആണ് നിലവിൽ വന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. ഇതൊരു ഗവണ്മെന്റ് ഗ്യാരന്റീഡ് പെൻഷൻ ആൻഡ് റിട്ടേൺ പദ്ധതിയാണ്. 18 വയസ്സ് ചേരുന്നയാളും 40 വയസ്സ് ചേരുന്നയാളായും 60 വയസ്സ് വരെ തുക അടയ്ക്കണം, പ്രീമിയം വരുന്നില്ല. തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകുകയാണ് ചെയ്യുന്നത്. മന്ത്‌ലി, ക്വാർട്ടേർലി, സെമി ആന്വൽ … Read more

റെയ്ൽവെയിലേക്ക് ജോലി നേടാൻ അവസരം.

സൗത്തേൺ വെസ്റ്റേൺ റെയിൽവേ 1004 ഒഴിവുകളുമായി പുതിയ വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി ആഗ്രഹക്കുന്നവർക്ക് ഇതൊരു സുവാരണാവസരമാണ്. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ഹബ്ബെല്ലി ഡിവിഷനിലേക്ക് നിരവധി ഒഴിവുകളാണ് വിളിച്ചിട്ടുള്ളത്. ഫിറ്റർ തസ്‌തികളയിലേക്ക് 151 ഒഴിവുകളാണ് ഉള്ളത്‌. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രൈഡിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം. വെൽഡർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 5 ഒഴിവുകളാണ് ഇതിനുള്ളത്. 15 മുതൽ 24 … Read more

20,000 രൂപയുടെ സ്കോളർഷിപ്പ്

പത്താം ക്ലാസ്സ്‌, പ്ലസ്‌ ടു പാസായവർക്ക് വർഷം 20,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുന്നതിനെ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷനാണ് പ്രതിവർഷം 20,000 രൂപ വരെ വരുന്ന സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരും പഠനത്തിൽ മികച്ച കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കും, ഉപരിപഠനത്തിനും, തൊഴിൽ നേടിയെടുക്കുവാനുമാണ് ഈ സ്കോളർഷിപ്പ് പദ്ദതി നടപ്പിലാക്കുന്നത്. പത്താം ക്ലാസ്സ്‌ പ്ലസ്‌ ടു പരീക്ഷ വിജയിച്ചവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സർക്കാർ, … Read more

മലബാർ ഗ്രൂപ്പിൽ ജോലി

മലബാർ ഗ്രൂപ്പിൽ പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മലബാർ ഗ്രൂപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് ഇത്. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ തീയതി എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് മാനേജരായി അപേക്ഷ വിളിച്ചിട്ടുണ്ട്. കമ്പനി സെക്രട്ടറി ഉള്ളവർക്കും രണ്ട് വർഷം പരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. കോഴിക്കോട് ആയിരിക്കും ജോലി സ്ഥലം. ഫോട്ടോഗ്രാഫറായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്കും 3 മുതൽ 4 വർഷം വരെ പരിചയമുണ്ടായിരിക്കണം. 25 വയസ് വരെയാണ് പ്രായപരിധി. … Read more

ഇരുചക്ര വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക.

നിരവധി നിയമങ്ങളാണ് ഗതാഗത മേഖലയിൽ കേന്ദ്ര സർക്കാർ ഈയൊരു കാലയളവിൽ നടപ്പിലാക്കിട്ടുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു പ്രധാന നാല് നിയമങ്ങളാണ് ഇരുചക്ര വാഹങ്ങൾക്ക് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര റോഡ് സുരക്ഷ മിനിസ്ട്രിയാണ് പുതിയ നാല് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അതിൽ ഒന്നാമത്തെ നിയമമാണ് ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിൽ കൈ പിടിക്കാനുള്ള വളയം ഉണ്ടായിരിക്കണമെന്നതാണ്. പിൻസീറ്റിയിരിക്കുന്ന ആളുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ഇരുചക്ര വാഹനത്തിന്റെ ഇരുവശത്തും ഫൂട്ട് റസ്റ്റ്‌ ഉണ്ടായിരിക്കണമെന്നാണ് രണ്ടാമത്തെ മാറ്റം. അതുമാത്രമല്ല വാഹനത്തിന്റെ ഇരുവശത്തും കവർ … Read more

ഇന്ത്യയിൽ ശമ്പളം കുറയും

അടുത്ത വർഷം ഏപ്രിൽ മാസം ആരംഭത്തോടെ തൊഴിൽ മേഖലയിൽ കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു. അലവൻസ് ആനുകൂല്യം കൂടി ശമ്പളം 50 ശതമാനം കൂടാൻ പാടില്ല എന്നാണ് പുതിയ നിയമത്തിൽ വെക്തമാക്കുന്നത്. തൊഴിൽ പരിഷ്കാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അടുത്ത വർഷം മുതൽ ലേബർ ബില്ല് നടപ്പിലാക്കുകയാണ്. എന്നാൽ ഇത് മൂലം ജീവനക്കാർക്ക് ശക്തമായ തിരിച്ചടിയായിരിക്കുമെന്നാണ് പല റിപോർട്ടുകൾ പറയുന്നത്. ഇപ്പോൾ ശമ്പളം കുറച്ചു കൊണ്ട് അലോവെൻസ് വർധിപ്പിക്കുകയാണ് തൊഴിലാളികൾ നിലവിൽ സ്വീകരിച്ചു വരുന്നത്. … Read more

ഒറ്റ ക്ലിക്കിൽ പേർസണൽ ലോൺ

ഗൂഗിൾ പേയിൽ നിന്നും ഉടൻ തന്നെ ലഭിക്കുന്ന പേർസണൽ ലോണിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഏത് ആളുകൾക്കും ഏറെ പരിചിതമായ ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേ ഇൻസ്റ്റന്റ് പ്രി അപ്പ്രൂവ്ഡ് പേർസണൽ ലോൺ കുറച്ചു നാൾ മുമ്പ് നടപ്പിലാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ നാല് പ്രൈവറ്റ് ബാങ്കുകൾ ചേർന്നാണ് ഗൂഗിൾ പേ വഴി ഈ ലോൺ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഫെഡറൽ ബാങ്ക്, എച്ഡിഎഫ്സി, കൊടക്, ഐസിഐസി എന്നീ ബാങ്കുകൾ കൂടി ചേർന്നാണ് ഈ പദ്ദതി കൊണ്ടുവന്നിരിക്കുന്നത്. … Read more

കാര്‍ഗോയില്‍ ജോലി അവസരം

ദുബായിലുള്ള എബിസി കാർഗോ ആൻഡ്‌ കൊറിയർ സ്ഥാപനത്തിലേക്ക് ഒരുപാട് ഒഴിവുകൾ.ദുബായ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ രീതി തുടങ്ങിയവ ചുവടെ നൽകിട്ടുണ്ട്. ഏത് രാജ്യത്ത് നിന്നുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. ആകെ 82 ഒഴിവുകളാണ് നിലവിൽ ഉള്ളത്‌. താമസ സൗകര്യവും, ഭക്ഷണവും ലഭിക്കുന്നതായിരിക്കും. ആദ്യമായി ലോജിസ്റ്റിക്ക് സൂപ്പർവൈസറായിട്ടാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. യുഎഇയിൽ ജോലി ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. ആകെ 2 ഒഴിവുകളാണ് ഇതിനുള്ളത്. 5000 എഇഡിയാണ് ശമ്പളം. അടുത്തതായി ലോജിസ്റ്റിക് എക്സിക്യൂട്ടീവായിട്ടാണ് അപേക്ഷ … Read more