ഇന്ത്യയിൽ ശമ്പളം കുറയും

അടുത്ത വർഷം ഏപ്രിൽ മാസം ആരംഭത്തോടെ തൊഴിൽ മേഖലയിൽ കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു. അലവൻസ് ആനുകൂല്യം കൂടി ശമ്പളം 50 ശതമാനം കൂടാൻ പാടില്ല എന്നാണ് പുതിയ നിയമത്തിൽ വെക്തമാക്കുന്നത്. തൊഴിൽ പരിഷ്കാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അടുത്ത വർഷം മുതൽ ലേബർ ബില്ല് നടപ്പിലാക്കുകയാണ്. എന്നാൽ ഇത് മൂലം ജീവനക്കാർക്ക് ശക്തമായ തിരിച്ചടിയായിരിക്കുമെന്നാണ് പല റിപോർട്ടുകൾ പറയുന്നത്. ഇപ്പോൾ ശമ്പളം കുറച്ചു കൊണ്ട് അലോവെൻസ് വർധിപ്പിക്കുകയാണ് തൊഴിലാളികൾ നിലവിൽ സ്വീകരിച്ചു വരുന്നത്. … Read more