ഇന്ത്യയിൽ ശമ്പളം കുറയും

അടുത്ത വർഷം ഏപ്രിൽ മാസം ആരംഭത്തോടെ തൊഴിൽ മേഖലയിൽ കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു. അലവൻസ് ആനുകൂല്യം കൂടി ശമ്പളം 50 ശതമാനം കൂടാൻ പാടില്ല എന്നാണ് പുതിയ നിയമത്തിൽ വെക്തമാക്കുന്നത്. തൊഴിൽ പരിഷ്കാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അടുത്ത വർഷം മുതൽ ലേബർ ബില്ല് നടപ്പിലാക്കുകയാണ്.

എന്നാൽ ഇത് മൂലം ജീവനക്കാർക്ക് ശക്തമായ തിരിച്ചടിയായിരിക്കുമെന്നാണ് പല റിപോർട്ടുകൾ പറയുന്നത്. ഇപ്പോൾ ശമ്പളം കുറച്ചു കൊണ്ട് അലോവെൻസ് വർധിപ്പിക്കുകയാണ് തൊഴിലാളികൾ നിലവിൽ സ്വീകരിച്ചു വരുന്നത്. പുതിയ നിയമനുസരിച്ച് അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാൻ പാടില്ല എന്നാണ്.

എന്നാൽ ഈ നിയമം വരുന്നതോടെ കമ്പനിക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കേണ്ടി വരുമെന്നതാണ്. ഇതോടെ ശമ്പളം കുറയ്ക്കാൻ കമ്പനിക്കാർ തീരുമാനിച്ചാൽ ജീവനക്കാർക്ക് അത് തിരിച്ചടിയാകും. ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ സർക്കാർ അറിയിരിക്കുന്നതായിരിക്കും.

Leave a Reply