സിലിണ്ടർ ബുക്കിങ്ങിന് ഇനി പുതിയ രീതി

ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി മുതൽ പുതിയ രീതിയിൽ, ഗ്യാസ് കണക്ഷൻ ഉള്ളവർ ശ്രെദ്ധിക്കുക. ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ ഇല്ല.2021 ജനുവരി ഒന്ന് മുതൽ ഗ്യാസ് ബുക്ക്‌ ചെയ്യാനുള്ള രീതികൾ മാറിയിരുന്നു.എങ്ങനെ ഇനി ഗ്യാസ് ബുക്ക്‌ ചെയ്യണം അതുപോലെ മറ്റ് അറിയുപ്പുകളാണ് ഇവിടെ നോക്കുന്നത്. നിരവധി വാർത്തകളാണ് ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട് വരുന്നത്. അതിലെ ഒരു പ്രധാന വാർത്തയാൻ ഗ്യാസ് സബ്സിഡി ലഭിക്കുന്നില്ല എന്ന്. അതുപോലെ ഗ്യാസ് ബുക്ക് ചെയ്യാനുള്ള രീതിയിലും ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.മുമ്പ് … Read more

സ്വർണ്ണം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

സ്വർണം ഉപയോഗിക്കുവർ ശ്രെദ്ധിക്കുക.ജനുവരി 15നു മുതൽ കേന്ദ്ര നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നു 2021 മുതൽ സ്വർണത്തിനു പുതിയ നിയമം കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കാൻ പോകുന്നു. കൈവശമുള്ള സ്വർണം വിൽക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യ ചിഹ്നം. ഇതിനുമുമ്പ് സ്വർണത്തിനു കർശനമായ നിയന്ത്രണം വരുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ജനുവരി 15 മുതൽ ബിഐഎസ് മുദ്ര ഇല്ലാത്ത സ്വർണങ്ങൾ വിൽക്കാൻ പാടില്ല എന്ന കർശനമായ നിയമം നടപ്പിലാക്കാൻ പോകുന്നു.ഒരു വർഷം വരെ കൈവശമുള്ള സ്വർണം മാറ്റാനുള്ള … Read more

വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക

നിലവിൽ ന്യുനപക്ഷ മത വിഭാഗങ്ങൾക്ക് വേണ്ടി അപേക്ഷിച്ചിരുന്ന വിവിധ സ്‌കോളർഷിപ്പുകളുടെയും അതോടൊപ്പം പൊതു വിഭാഗങ്ങൾക്ക് വേണ്ടി അപേക്ഷിച്ചിരുന്ന സ്കോളര്ഷിപ്പുകളും ഇപ്പോൾ അവസാനിനിച്ചിരിക്കുകയാണ്. 2020 -2021 അധ്യയന വർഷത്തേക്കുള്ള സ്കോളര്ഷിപ്പുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെയാണ്. നിലവിൽ ഒന്ന് മുതൽ പത്താം തരം വരെ പഠിച്ചു കൊണ്ടിരിക്കുന്ന ന്യുനപക്ഷ മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും, അത് പോലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കും പ്രീ മെട്രിക് സ്കോളർഷിപ്പുകൾ നിലവിലുണ്ട്. കുട്ടികൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരാണെങ്കിൽ അവർക്ക് 2000 രൂപയ്ക്ക് … Read more

കേരളത്തില്‍ നിരവധി ഒഴിവുകള്‍

ഇന്നത്തെ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ പലരും തൊഴിൽ രഹിതരായതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അല്ലെങ്കിൽ ഒരു അവസരം കിട്ടിയാൽ തന്നെയും വിദ്യാഭ്യാസ യോഗ്യതയും അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടോ ഒക്കെ തന്നെയും അവരെ പിറകോട്ടു വലിക്കുന്നതായും ആയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് ഇപ്പോൾ ഇതാ പാലക്കാട് ടീം ലിഷ് ക്ളീനിങ് സ്ഥാപനത്തിലേക്ക് സെയിൽസ് ആൻഡ് മാർക്കറ്റിങ് സ്ഥാപനത്തിലേക്ക് അപേക്ഷിക്കാം. 10000 മുതൽ 15000 രൂപ വരെയാണ് ശമ്പളം. അപേക്ഷകന് ഇരുചക്ര വാഹനത്തിന്റെയോ അല്ലെങ്കിൽ നാല് ചക്ര വാഹനത്തിന്റെയോ … Read more

വീട്ടിലിരുന്ന് ലോട്ടറി എടുക്കാം

ഉയർന്ന സമ്മാനത്തുക മൂലം വളരെയേറെ ശ്രദ്ധയേറിയ ഒന്നാണ് അമേരിക്കൻ ലോട്ടറി. 520 ദശലക്ഷം ഡോളർ സമ്മാനത്തുകയായി ലഭിക്കുന്നതാണ്. 310 മില്യൺ ഡോളർ സമ്മാനമായി ലഭിക്കുന്ന മെഗാ മില്യൺ ലോട്ടറി ഒരുങ്ങുകയാണ്. നിങ്ങൾക്കും ഇതിൽ ഭാഗ്യം പരീക്ഷിക്കാൻ അവസരം ഉണ്ട്. ലോട്ടസ്‌മൈൽ വെബ്സൈറ്റ് വഴി നിങ്ങൾക്കും നിങ്ങളുടെ നാട്ടിലിരുന്ന് ലോട്ടറി വാങ്ങാൻ സാധിക്കും. ഇന്ത്യയിൽ ഉള്ളവർക്ക് ഈ വെബ്സൈറ്റ് വഴി വിശ്വസിച്ച് പൗർബോൾ മെഗാമില്ലിയൺ ലോട്ടറികൾ എടുക്കാൻ സാധിക്കും. അമേരിക്കയിൽ ഉള്ളവർക്ക് മാത്രമല്ല വിദേശികൾക്കും ഇതിൽ പങ്കെടുക്കാനുള്ള അവസരം … Read more

വിദ്യാർത്ഥികൾക്ക് ധനസഹായ പദ്ധതി

നമ്മൾ ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്ക് ചുറ്റും ഒരുപാട് നിർധനരായതും അതുപൊലെ മാതാപിതാക്കൾ നഷ്ടമായതുമായ കുട്ടികളെ കാണാൻ സാധിക്കും. ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് കൊണ്ട് മാത്രം അവർ പഠനത്തിൽ നിന്നും ദൂരേയ്ക്ക് മാറി നിക്കുന്നതായും കാണാം. ഇങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങ് എന്നോണം കൊണ്ട് വന്ന കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷൻ മുഘേനെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് “സ്നേഹപൂർവ്വം” പദ്ധതി. ഒന്നാം ക്ലാസ് തൊട്ട് ബിരുദം, പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന … Read more

പോത്ത് വളർത്താൻ 150000രൂപ ധനസഹായം

കേരളം സർക്കാരിന്റെ പോത്ത് വളർത്തൽ പദ്ധതിയും അത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട രീതിയും കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. 1,50,000 രൂപ ധനസഹായം ലഭിക്കുകയും അതിൽ 50,000 രൂപ സബ്‌സിഡിയായി ലഭിക്കുകയും കൂടാതെ പോത്തിനെ വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി ലഭിക്കുകയും ചെയ്യുന്നതാണ്. 30,000 രൂപ വരെ ലാഭം കിട്ടുന്ന ഈ പോത്ത് വളർത്തൽ സംരംഭം മറ്റു ജോലി ഉള്ളവർക്കും ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെയാണ്. ഈ പദ്ധതിയുടെ നടത്തിപ്പ് 5 അപേക്ഷകർ അടങ്ങുന്ന യൂണിറ്റുകൾ ആയിട്ടാണ്. … Read more

KSEB പ്രധാന അറിയിപ്പ്

നിങ്ങളുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ ഉള്ള എല്ലാവരും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കവിടി 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ സമയത്ത് നിങ്ങൾക്ക് ലഭിച്ച കറണ്ട് ബിൽ പരിശോധിക്കുക. അതിൽ കുടിശിക ഇനി അടയ്ക്കാൻ ബാക്കി ഉണ്ടെങ്കിൽ ഡിസംബർ 31 മുൻപായി അടയ്ക്കുക. ഈ തീയതി മുൻപ് മാത്രമാണ് നിങ്ങൾക്ക് പലിശ ഇല്ലാതെ കുടിശിക അടയ്ക്കാൻ സാധിക്കുന്നത്. ലോക്ക് ഡൌൺ സമയത്ത് നിങ്ങൾക്ക് ലഭിച്ച ബില്ലിൽ കുടിശിക ബാക്കിയുണ്ടോ എന്ന് എങ്ങനെ മനസിലാക്കാനായി … Read more

50 തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

കേരളത്തിൽ ഒരു സ്ഥിര ജോലി നോക്കുന്ന സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ആശ്വാസമായി കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം. 50 തസ്തികകളിലായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലായി അപേക്ഷിക്കാം. കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ഒറ്റത്തവണ രെജിസ്ട്രേഷൻ കഴിഞ്ഞ് ഓൺലൈനായി അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ്, ഇലെക്ട്രിഷ്യൻ, പോലീസ് കോൺസ്റ്റബിൾ, ഫാര്മസിസ്റ്, ലാബ് ടെക്‌നിഷ്യൻ തുടങ്ങി നിരവധി … Read more