ഈട് നൽകാതെ 10 ലക്ഷം രൂപവരെ ലോൺ

ഒരു സാധാരണക്കാരൻ ഒരു സ്വകാര്യ ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ നിന്ന് ലോൺ അപേക്ഷിക്കുമ്പോൾ പ്രധാനമായി നേരിടുന്ന ഒരു പ്രശനമാണ് വായ്പകൾക്ക് മതിയായ ഈട് കൊടുക്കേണ്ടി വരുന്നത്. ഈട് നൽകാൻ ഇല്ലാത്തവർക്ക് വായ്പ ലഭ്യമാക്കാനുള്ള ഒരു പദ്ദതിയെ കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുദ്ര ലോൺ പദ്ദതിയിലൂടെയാണ് 50000 മുതൽ 10 ലക്ഷം രൂപവരെ ഈട് ഇല്ലാതെ വായ്പ ലഭ്യമാകുന്നത്. മുദ്ര ലോൺ മൂന്നു വിഭാഗത്തിലാണ് തരം തിരിച്ചിട്ടുള്ളത്. 50000 രൂപ … Read more