കേന്ദ്ര സഹായം 6000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ

സാധാരണക്കാരായ ജനങ്ങൾക്ക്, കുറച്ചു നാളുകളായി പ്രതിസന്ധി നേരിടുന്ന ആളുകൾക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒരു സർക്കാർ സഹായത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സാമ്പത്തിക സഹായ തുകയുടെ വിതരണ൦ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. കോവിടിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കി കഴിഞ്ഞു. ഡിസംബർ മാസത്തോടെ കേന്ദ്ര സർക്കാരിന്റെ 2000 രൂപ ഏകദേശം 5 കോടി ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നതായിരിക്കും. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരമുള്ള ഏഴാമത്തെ … Read more

ജർമനിയിൽ സൗജന്യ പഠനവും ജോലിയും

സൗജന്യമായി വിദേശത്ത് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ജർമ്മനിയിൽ സൗജന്യമായി പഠിക്കാൻ അവസരം ലഭിച്ചാലോ, എന്തൊക്കെ ഗുണങ്ങൾ എന്ന് നോക്കാം. ജർമൻ വിസ ഉപയോഗിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനും പഠനത്തിനു ശേഷം അവിടെ തന്നെ ജോലി ചെയ്യാനും ആകും.പഠനത്തിനോടപ്പം തന്നെ പാർട്ട്‌ ടൈം ജോലി ചെയ്ത് പ്രതിമാസം ഏകദേശം 10000-20000 രൂപവരെ സമ്പാദിക്കാൻ സാധിക്കും. സൗജന്യ പഠനം ലഭ്യമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ജർമനിയിൽ ഡിഗ്രി പഠനം മൂന്നര വർഷവും പിജി … Read more

ഏഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര നിയമനം

കേരള പി.എസ്.സി യുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ. Duffedar തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി.എസ്.സി. യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 23/12/2020. ഈ തസ്തികയിൽ നിയമനം നടക്കുന്നത് ഇടുക്കി ജില്ലയിലെ ഒരു ഒഴിവുലേക്ക് ആണ്. 17,000 രൂപ മുതൽ 37,500/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 18 വയസ്സ് മുതൽ 36 … Read more

ഗൂഗിൾ മാപ്പിൽ നിന്നും എങ്ങനെ പണം ഉണ്ടാക്കാം.

വീട്ടിലിരുന്ന്‌ കൊണ്ട് നിങ്ങൾക്കും പ്രതിമാസം പതിനായിരങ്ങൾ സമ്പാദിക്കാനായി ഇതാ ഒരു സുവർണ്ണാവസരവുമായി ഗൂഗിൾ മാപ്പ് രംഗത്തെത്തിയിരിക്കുകയാണ്. വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും അതെ പോലെ മറ്റു പരിചയസമ്പത്തുള്ള ഏതൊരാൾക്കും തന്നെ ഈ ഒരു അവസരം നല്ല രീതിയിൽ വിനിയോഗിക്കാനാവുന്നതാണ്. ഒരുപാട് സമയം ഹാർഡ് വർക്ക് ചെയ്യുന്നതിന് പകരം സ്മാർട്ട് വർക്കാണ് ഈ ഒരു വർക്കിന്‌ ആവശ്യം. നമ്മുടെ ചുറ്റുപാടുള്ള ബിസിനെസ്സ് സംരംഭങ്ങളെ കണ്ടെത്തുക എന്നതാണ് ആദ്യമായി നമ്മൾ ചെയ്യേണ്ടത്. ശേഷം ഗൂഗിൾ മാപ്പ് സേർച്ച് റിസൽട്സിൽ അവരുടെ ഷോപ്പിന്റെ പേര് … Read more

സംരംഭങ്ങൾക്ക് 4 ലക്ഷം രൂപവരെ സർക്കാർ സഹായം

നിങ്ങൾക്ക് ബിസിനെസ്സ് ചെയ്യാൻ താത്പര്യം ഉണ്ടോ. എന്നാൽ നിങ്ങളോടപ്പം സർക്കാർ ഉണ്ട്. പുതിയ പദ്ദതി ആരംഭിക്കാൻ പോകുന്ന ആളുകൾക്ക് സർക്കാർ 4 ലക്ഷം രൂപവരെ നൽകുന്നു. കോവിഡ് കാരണം ഒട്ടേറെ പേർക്കാണ് ജോലി നഷ്ടമായത്. ആ ഒരു സാഹചര്യത്തിൽ ഏതൊരു വ്യക്തി ആരംഭിക്കുന്ന പദ്ദതി സർക്കാർ അവരോടപ്പം ഉണ്ട്. ഈ പദ്ദതി 2020 ഓഗസ്റ്റ് 12നാണ് നിലവിൽ വരുന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ദതി ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചത്. നാനോ വ്യവസായങ്ങൾ ആരംഭിക്കുന്നവർക്ക് മാത്രമേ ഈ പദ്ദതിയിലെ … Read more

തപാല്‍ വകുപ്പില്‍ ഏജന്റ് ആകാം

കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് വിപണത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയുന്ന യുവതി യുവാക്കൾ തുടങ്ങിയവരെ ഡയറക്റ്റ് ഏജന്റ് ആയും 65 വയസിൽ താഴെ പ്രായമുള്ള കേന്ദ്ര/സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയി നിയമിക്കുന്നു. പത്താം ക്ലാസ്സ്‌ പാസായവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു. അപേക്ഷകർ മൊബൈൽ നമ്പർ ഉൾപെടുത്തിയ ബയോ ഡാറ്റാ വയസ്, യോഗ്യത, മുൻപരിചയം … Read more

സപ്ലൈകോയിൽ പുതിയ വിജ്ഞാപനം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോര്പറേഷൻ ലിമിറ്റഡിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ മാനേജ്മെന്റ് പോസ്റ്റിലേക് ഇപ്പോൾ അപേക്ഷ വിളിച്ചിട്ടുള്ളത്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവയൊക്കെ  ചുവടെ നൽകിട്ടുണ്ട്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസിന്റെ പുതിയ ഒരു വിജ്ഞാപനമാണ്. മുഴുവൻ 2 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്‌. കേരളത്തിലാണ് ജോലി. ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു. അപേക്ഷ കൊടുക്കേണ്ട അവസാന ദിവസം 2020 ഡിസംബർ 2 ആണ്. … Read more

2000 ഒഴിവുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണ് ഇപ്പോൾ എസ്ബിഐ വിളിച്ചത്. ഇതിന്റെ വിദ്യാഭ്യാസ യോഗ്യത,പരീക്ഷ, അപേക്ഷ ഫീസ് എന്നിവ ചുവടെ നൽകിട്ടുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷ വിളിച്ചത്. 2000 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്‌. 27,620 മുതൽ 42,020 ശമ്പളമാണ് ഈ ഒരു ഒഴുവിന് ഉള്ളത്‌. ഇന്ത്യയിൽ ഉടനീളമാണ് ജോലി സ്ഥലം. അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം. അല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നത് അല്ല. 2020 നവംബർ … Read more

വിജ്ഞാപനയുമായി ആവിൻ ഫാക്ടറി 

തമിഴ്നാട് കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഫെഡറേഷൻ ഫാക്ടറി അസിസ്റ്റന്റ് ആയി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ ജോലി അഗ്രഗിക്കുന്നവർക്ക് നല്ല ഒരു അവസരമാണ്. അപേക്ഷകർ ഡിസംബർ 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ ഫീസ് എന്നിവ ചുവടെ നൽകിട്ടുണ്ട്. തമിഴ്നാട് കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഫെഡറേഷൻ ഫാക്ടറി അസിസ്റ്റന്റ് സീനിയർ അസ്സിസ്റ്റന്റിലേക്കാണ് ഒഴിവുകൾ വിളിച്ചിട്ടുള്ളത്. മുഴുവൻ 460 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്‌. 15,700 മുതൽ 50, 000 രൂപ വരെയാണ് ശമ്പളം. നവംബർ 16ന് … Read more

കെ.എസ്.ഇ.ബി ഉപഭോകതാക്കളുടെ ശ്രദ്ധയ്ക്ക്.

വീട്ടിൽ കറന്റ് കണക്ഷൻ ഉള്ള എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ അടുത്ത മാസത്തെ കറന്റ് ബിൽ എത്രയാണെന്നും എന്നും എന്നൊക്കെ വൈദ്യുതി മുടങ്ങും എന്നും നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. ഈ സേവനം ലഭ്യമാക്കാനായി നിങ്ങളുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നത് വഴി വൈദ്യുതി മുടങ്ങുന്നതും ബിൽ തുകയും നിങ്ങളുടെ മൊബൈൽ മെസ്സേജ് ആയി ലഭിക്കുന്നതാണ്. എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക. വീട്ടിലിരുന്ന് മൊബൈൽ വഴി … Read more