ജർമനിയിൽ സൗജന്യ പഠനവും ജോലിയും

സൗജന്യമായി വിദേശത്ത് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ജർമ്മനിയിൽ സൗജന്യമായി പഠിക്കാൻ അവസരം ലഭിച്ചാലോ, എന്തൊക്കെ ഗുണങ്ങൾ എന്ന് നോക്കാം. ജർമൻ വിസ ഉപയോഗിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനും പഠനത്തിനു ശേഷം അവിടെ തന്നെ ജോലി ചെയ്യാനും ആകും.പഠനത്തിനോടപ്പം തന്നെ പാർട്ട്‌ ടൈം ജോലി ചെയ്ത് പ്രതിമാസം ഏകദേശം 10000-20000 രൂപവരെ സമ്പാദിക്കാൻ സാധിക്കും. സൗജന്യ പഠനം ലഭ്യമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ജർമനിയിൽ ഡിഗ്രി പഠനം മൂന്നര വർഷവും പിജി … Read more