വീടുപണിയിൽ പണവും സമയവും ലാഭം.

ഇനി മുതൽ വീടുപണിക്ക് സമയവും, പണം നമ്മൾക്ക് ലാഭിക്കാം. അതുപോലെ തന്നെ വീട് തേക്കാൻ സിമെന്റും മണലും വേണ്ട.ജിപ്‌സം പ്ലാസ്റ്ററിങ് കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. അതിന്റെ ഗുണങ്ങൾ, അതുപോലെ മറ്റ് കാര്യങ്ങൾ ഇവിടെ പറയുന്നത്. ജിപ്‌സം എന്ന് പറഞ്ഞാൽ സിമെന്റും മണലുമില്ലാതെ അതിനേക്കാൾ വേഗത്തിലും ചിലവ് കുറച്ചു വീടിന്റെ ഉൾഭാഗം തേക്കാനുള്ള ഒരു സംവിധാനമാണ്. സാധാരണ സിമെന്റും മണലും കൊണ്ടും ജിപ്സം പ്ലാസ്റ്ററിങ് കൊണ്ടുമുള്ള വ്യത്യാസമെന്തന്നാൽ ജിപ്സത്തിന്റെ പൊടി വെള്ളത്തിൽ കലക്കി നേരെ ചുമരിലേക്ക് തേക്കുകയാണ്. … Read more