പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ
കേരള പോലീസ് ആർമേഡ് പോലീസ് കോൺസ്റ്റബിൾ എന്ന തസ്തികളിയിലേക്ക് 230 ഒഴിവുകളായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി എന്നിവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ബറ്റാലിയൻ തിരുവന്തപുരം (സാപ്)33, പത്തനംതിട്ട(കാപ്III)36, ഇടുക്കി(കാപ് വി)28, എറണാകുളം(കാപ്I)31, തൃശൂർ (കാപ്II)34, മലപ്പുറം (എംഎസ്പി)35, കാസർഗോഡ് (കാപ്IV)33 അങ്ങനെ ആകെ 230 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 18നും 31നും അതായത് 1-1-2002 മുതൽ 2-1-1989 പ്രായത്തിന്റെ ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് … Read more