കേരള സര്‍ക്കാര്‍ LDC വിജ്ഞാപനം

ഏവരും കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം എത്തിയിട്ടുണ്ട്. അപ്പക്സ് സൊസൈറ്റി ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി : 05.05.2021. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 14,140 രൂപ മുതൽ 27,940 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

20കോഴിയും കൂടും ഇനി വെറും 750 രൂപക്ക്

കോഴി വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന RME (റൂറൽ മൈക്രോ എന്റർപ്രൈസ്) ഭാഗമായി സർക്കാർ നടത്തിവരുന്ന ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വരുന്നത്. അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലന പദ്ധതി തുടങ്ങിയിട്ട് കുറച്ചുനാളായി എങ്കിലും ഈ പദ്ധതി അറിയുന്നവരും ഇതിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം വളരെ കുറവാണ്. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ്. വെറും 750 രൂപ അടച്ചു കഴിഞ്ഞാൽ 20 … Read more

ദൂരദര്‍ശനില്‍ ജോലി അവസരം

ദൂരരദർശൻ ന്യൂസ്, ന്യൂഡൽഹി കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസൈമെൻറ് കോഡിനേറ്റർ, ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ്, കോപ്പി റൈറ്റർ, ഗസ്റ്റ് കോഡിനേറ്റർ എന്നീ തസ്തികകളിലാണ് അവസരം. അസൈമെൻറ് കോഡിനേറ്റർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം ഡിഗ്രി അല്ലെങ്കിൽ പിജി ഡിപ്ലോമ ഉള്ളവർക്ക് അവസരം. 40 വയസ്സാണ് പരമാവധി പ്രായപരിധി. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. … Read more

കേന്ദ്ര സർക്കാർ ജോലി- അവസാന തീയതി മെയ് 17, 2021

CSIR സെൻട്രൽ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ജനറൽ , ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (F&A), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (S&P) എന്നീ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും മെയ് 17, 2021 മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (ജനറൽ) – 4 ഒഴിവുകളുണ്ട്. 30,263 രൂപയാണ് ശമ്പളം. 28 വയസ്സാണ് പ്രായപരിധി. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത … Read more

10 കഴിഞ്ഞവർക്ക് മില്‍മയില്‍ ജോലി

വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മിൽമ താല്പര്യമുള്ളവരിൽ നിന്നും യോഗ്യതയുള്ളവരിൽ നിന്നുംഓൺലൈനായി അപേക്ഷികൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്, 05,2021 ആണ്. ഒഴിവുകൾ : വർക്കർ/ പ്ലാനറ്റ് അറ്റൻഡർ, ഗ്രേഡ് III – 24 ഒഴിവുകൾ യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. ശമ്പളം : 16500 രൂപ മുതൽ – 38650 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്രായപരിധി : 18 … Read more

വീട്ടിലിരുന്ന് ചെയ്യാം, മികച്ച വരുമാനം ലഭിക്കുന്ന ബിസിനസ്.

ഏവർക്കും പ്രിയപ്പെട്ട ഒരു ആഹാര പദാർഥമാണ് ചോക്ലേറ്റ്. ഇന്ന് മാർക്കറ്റിൽ ചോക്ലേറ്റിന് വലിയ ഡിമാൻഡ് ആണ് ഉള്ളത്. പ്രത്യേകിച്ചും വീടുകൾ ഉൽപാദിപ്പിക്കുന്ന ചോക്ലേറ്റുകൾക്ക്. അതുകൊണ്ടുതന്നെ ഈ ഒരു ബിസിനസ് സംരംഭം വിജയിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ മാർക്കറ്റിംഗും വളരെ എളുപ്പത്തിൽ സാധ്യമാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തന്നെ ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. ഒഴിവുസമയങ്ങളിലോ അല്ലെങ്കിൽ വീട്ടമ്മമാർക്കോ, അല്ലെങ്കിൽ പാർട് ടൈ൦ ആയോ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതാണ്. മാർക്കറ്റിൽ … Read more

ഇങ്ങനെയൊരു ബിസിനസ് ആർക്കും അറിയില്ല. തുടങ്ങാൻ വെറും 300 രൂപ മതി.

വെറും 300 രൂപ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു ബിസിനസ് . ഈയൊരു ആശയവുമായി ബിസിനസ് നടത്തുകയാണെങ്കിൽ പ്രതിദിനം 80,000 രൂപയോളം നമുക്ക് ലാഭം നേടാൻ സാധിക്കുന്നു. ഒരു സ്ഥലത്തു നിന്നും ഉൽപന്നം വാങ്ങിച്ച് മറ്റൊരു സ്ഥലത്തേക്ക് മറിച്ചു വിൽക്കുന്ന ഒരു ആശയമാണിത്. വെറുമൊരു ട്രേഡിങ് ലൈസൻസിന്റെ പിൻബലത്തോടെ കൂടി നമുക്ക് ഈ ഒരു ബിസിനസ് നടത്താൻ സാധിക്കുന്നു. എന്നാൽ നിങ്ങളുടെ വാർഷികവരുമാനം 10 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ നിങ്ങൾക്ക് GST രജിസ്ട്രേഷൻ ആവശ്യമായി വരുന്നതാണ്. … Read more

പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി

സെൻട്രൽ ആയുർവേദ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഇന്റർവ്യൂയിൽ പങ്കെടുക്കുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 22,2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഴിവുകൾ : കൺസൽട്ടൻറ് 03 ഒഴിവുകൾ, SRF – 06 ഒഴിവുകൾ, സോഷ്യൽ വർക്കർ – 02 ഒഴിവുകൾ, ഡ്രൈവർ – 01, ഡാറ്റ എൻട്രി ഓപ്പറേറ്റർ … Read more

80 രൂപയ്ക്കു വാങ്ങി 3200 രൂപയ്ക്ക് വിൽക്കാം

വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങി മികച്ച ലാഭം കിട്ടുന്നതുമായ ഒരു ബിസിനസ് ആശയം ആണ് ഇവിടെ വിവരിക്കുന്നത്. ഈ പ്രോഡക്റ്റ് മാർക്കറ്റിൽ നിന്ന് 80 രൂപ മുതൽ 90 രൂപക്ക് ലഭിക്കും. ഒരു ചെറിയ പ്രോസസിംഗ് ചെയ്‌തു കഴിഞ്ഞാൽ ഇത് ഒരു കിലോയ്ക്ക് ഏകദേശം 3500 രൂപയ്ക്ക് വിൽക്കാൻ സാധിക്കും. മാത്രമല്ല ഇതിന് ആവശ്യമായ മെഷീൻ, അസംസ്കൃതവസ്തുക്കൾ, ട്രെയിനിങ് തുടങ്ങിയവയെല്ലാം ഓൺലൈനിൽ നിന്നും ലഭ്യമാണ്. ഈ പ്രോഡക്റ്റ് വിൽക്കാൻ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്. ഏറ്റവും വലിയ … Read more

കേരളത്തില്‍ ഉയർന്ന ശമ്പളത്തിൽ ജോലി

അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലായി മലബാർ സിമൻറ്സ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓഫ്ലൈനായി അപേക്ഷകൾ ഏപ്രിൽ 7 ,2021 മുതൽ മെയ് 6, 2021 വരെ സമർപ്പിക്കാവുന്നതാണ്. ശമ്പളം; അസിസ്റ്റൻറ് മാനേജർ 83,276 രൂപ കെമിസ്റ്റ് 63,080 രൂപ, അസിസ്റ്റൻറ് ഫോർമാറ്റ് മെക്കാനിക്കൽ 36,655 രൂപ, ജനറൽ മാനേജർ 1,25,000 രൂപ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 10,000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more