പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി

സെൻട്രൽ ആയുർവേദ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഇന്റർവ്യൂയിൽ പങ്കെടുക്കുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 22,2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ഒഴിവുകൾ : കൺസൽട്ടൻറ് 03 ഒഴിവുകൾ, SRF – 06 ഒഴിവുകൾ, സോഷ്യൽ വർക്കർ – 02 ഒഴിവുകൾ, ഡ്രൈവർ – 01, ഡാറ്റ എൻട്രി ഓപ്പറേറ്റർ -02, മൾട്ടി ടാസ്കിങ് അറ്റന്റന്റ്- 02, പഞ്ചകർമ ടെക്‌നിഷ്യൻ – 02

ശമ്പളം :കൺസൽട്ടൻറ്- 50000 രൂപ, SRF -35,000, സോഷ്യൽ വർക്കർ , ഡാറ്റ എൻട്രി ഓപ്പറേറ്റർ, പഞ്ചകർമ ടെക്‌നിഷ്യൻ, ഡ്രൈവർ – 20,000 രൂപ, മൾട്ടി ടാസ്കിങ് അറ്റന്റന്റ്- 16,000 രൂപ.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. യോഗ്യതയുള്ളവർക്ക് നിശ്ചിത തീയതിയിൽ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കാം.

Leave a Reply