തമിഴ് നാട് സ്ലം ക്ലിയറൻസ് ബോർഡ് 53 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഓഫീസിൽ അസ്സിസ്റ്റന്റ് തസ്‌തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ ആയി ജനുവരി 31 മുൻപായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 53 ഒഴിവുകൾ ആണുള്ളത്. 15700 രൂപ മുതൽ 50000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും.

| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓഫ്ലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
