കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി നേടാം

കേരള പി.എസ്.സി യുടെ ഏറ്റവും പുതിയ വിജ്ഞാപനം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. അപേക്ഷകൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. പോലീസ് ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ് ഡിപ്പാർട്ട്മെൻറ്-ലേക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 29 വയസ്സുവരെയാണ് പ്രായപരിധി. … Read more

സ്വീപ്പര്‍, സഫായി വാല ഒഴിവുകള്‍

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സ്വീപ്പർ / സഫായിവാല തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാർച്ച് 12 മുതൽ ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,700 രൂപ മുതൽ 69,100 രൂപവരെയാണ് കൂടാതെ HRA, DA, ട്രാൻസ്പോർട്ട് അലവൻസ് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് മൂന്നുവർഷവും ആണ് പ്രായപരിധി ലഭിക്കുന്ന ഇളവ്. ഏതെങ്കിലും … Read more

എയര്‍പോര്‍ട്ട് ജോലി – പരീക്ഷ ഇല്ല

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഡിപ്ലോമ അപ്പ്രെന്റിസ് എന്നീ തസ്തികകളിലായി 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 17 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് തസ്തികയിൽ 11 ഒഴിവുകൾ, ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. 12000 മുതൽ 15000 രൂപവരെയാണ് ഗ്രാജുവേറ്റ് അപ്പന്ഡിസ് & ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിലെ ശമ്പളം. പരമാവധി പ്രായം 26 … Read more

കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

ഓഫീസ് സ്റ്റാഫ് ആവാം

ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 … Read more

കേരളത്തിൽ വിവിധ ഒഴിവുകൾ

ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച് എം സി മുഖേനയാണ് നിയമനം നടക്കുന്നത്. മാർച്ച് 4 രാവിലെ 10 30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസിൽ വച്ചാണ് ഇൻറർവ്യൂ നടക്കുന്നത്. എസ്എസ്എൽസി വിജയിച്ചവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഹെവി ലൈസൻസ് ഉള്ളവർക്കും ഇൻറർവ്യൂ പങ്കെടുക്കാം. ഫോൺ: 0467 2217018. സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിലേക്ക് വനിതകൾക്ക് ജോലി നേടാൻ … Read more

RBI-ൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 841 ഓഫീസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പാഴാക്കരുത്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകൾ ഉള്ള ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സമർപ്പിക്കാം. അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ന്യൂഡൽഹി, പാട്ണ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി 841 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ … Read more

കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ

  ഡിപ്പാർട്മെന്റ് യോഗ്യത നോട്ടിഫിക്കേഷൻ കർണാടക പോസ്റ്റൽ സർക്കിൾ 10 ലിങ്ക് കേരള വാട്ടർ അതോറിറ്റി എം.കോം ലിങ്ക് എയർപോർട്ട് അതോറിറ്റി 10/ഡിഗ്രി/ഡിപ്ലോമ ലിങ്ക് തമിഴ്നാട് സിമന്റ് കോർപ്പറേഷൻ 10/ഡിഗ്രി/ഡിപ്ലോമ ലിങ്ക്   ഡിപ്പാർട്മെന്റ് യോഗ്യത നോട്ടിഫിക്കേഷൻ എൻ.ഇ എസ്.ടി.എസ്  10/ഡിഗ്രീ ലിങ്ക് ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മിഷൻ ഡിഗ്രീ ലിങ്ക് ബാബ അറ്റോമിക് റിസർച്ച് സെനറ്റർ 10/ഡിഗ്രി/ഡിപ്ലോമ ലിങ്ക് ഇന്ത്യൻ കോസ്റ് ഗാർഡ് 10 ലിങ്ക്   ഡിപ്പാർട്മെന്റ് യോഗ്യത നോട്ടിഫിക്കേഷൻ കൊച്ചിൻ ഷിപ്യാർഡ് 10/ഐ.ടി.ഐ/+2 … Read more

വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ഒഴിവുകൾ

കേരള പി.എസ് സി നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷം അപേക്ഷിക്കാവുന്നതാണ്. റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിൽ വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ Gr II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ST/ ST വിഭാഗത്തിന് ഉള്ള സ്പെഷ്യൽ … Read more

വിജ്ഞാപനയുമായി ആവിൻ ഫാക്ടറി 

തമിഴ്നാട് കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഫെഡറേഷൻ ഫാക്ടറി അസിസ്റ്റന്റ് ആയി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ ജോലി അഗ്രഗിക്കുന്നവർക്ക് നല്ല ഒരു അവസരമാണ്. അപേക്ഷകർ ഡിസംബർ 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ ഫീസ് എന്നിവ ചുവടെ നൽകിട്ടുണ്ട്. തമിഴ്നാട് കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഫെഡറേഷൻ ഫാക്ടറി അസിസ്റ്റന്റ് സീനിയർ അസ്സിസ്റ്റന്റിലേക്കാണ് ഒഴിവുകൾ വിളിച്ചിട്ടുള്ളത്. മുഴുവൻ 460 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്‌. 15,700 മുതൽ 50, 000 രൂപ വരെയാണ് ശമ്പളം. നവംബർ 16ന് … Read more