വീട്ടില്‍ ഇരുന്നു കേരള സര്‍ക്കാര്‍ ജോലി ചെയ്യാം
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിംഗ് ജോലികൾ ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുന്നത്. താല്പര്യം ഉള്ളതും …
