കേരള ഹൈക്കോടതിയിൽ സ്ഥിര ജോലി, എക്സ്പീരിയൻസ് വേണ്ട
കേരള ഹൈക്കോടതി ജോലി നേടാൻ അവസരം. അസിസ്റ്റൻറ് തസ്തികയിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 28, …
