ഏഴാം ക്ലാസ് / പത്താം ക്ലാസ് ജയിച്ചവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി
പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി; തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കും കുക്കിംഗ് അല്ലെങ്കിൽ കാറ്ററിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസത്തേക്ക്). നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 19000 രൂപയാണ്. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. … Read more