പ്രമുഖ സ്ഥാപനമായ രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-ൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി നിരവധി തസ്തികകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികയിൽ അപേക്ഷിക്കാം. നിരവധി അവസരങ്ങളുണ്ട്.
വിവിധ വകുപ്പുകളിൽ എക്സിക്യൂട്ടീവ്, ട്രെയിനി, മാനേജർ, സെക്യൂരിറ്റി, ജനറൽ മാനേജർ, ഡ്രൈവർ തുടങ്ങി ഒഴിവുള്ള തസ്തികകളെ പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഓൺലൈൻ ആയി അപേക്ഷിക്കാനും “www.ramrajcotton.in” എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം “careers” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി ഓപ്പൺ ആയി വരുന്ന പേജിൽ നിരവധി തസ്തികകളും അതിൻറെ വകുപ്പ്, സെക്ഷൻ എന്നിവ കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് തസ്തികയുടെ നേരെ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലൈ എന്നതിൽ ക്ലിക്ക് ചെയ്തു ശേഷം വരുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

