ICSIL-ൽ ജോലി നേടാൻ അവസരം
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നിശ്ചയിച്ച തീയതിയിലും സ്ഥലത്തും ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാകും …
