കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ അവസരം.

കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ)  തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 05.01.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

വകുപ്പ്: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്
തസ്തിക :സബ് എഞ്ചിനീയർ(ഇലെക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം : 131
ശമ്പള൦ : ₹41600 – 82400/-
പ്രായപരിധി : 18 -36 വയസ്സ്. *അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

യോഗ്യതാ മാനദണ്ഡം : പൊതു യോഗ്യത :10-ലോ തത്തുല്യമായോ പാസ് സ്
ടെക്നിയൽ യോഗ്യതകൾ – 3 വർഷത്തെ റെഗുലറിൽ/ പാർട്ട് ടൈം ഡിപ്ലോമ (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്).

എങ്ങനെ അപേക്ഷിക്കാം : താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 05 വരെ ഓൺലൈനായി കേരള പി.എസ്.സി യുടെ ഔദ്യോഗികെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ നിർദ്ദേശിക്കുന്നു.

ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply